• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊട്ടുപിന്നില്‍ ‘നൂറേ നൂറി’ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by Web Desk 04 - News Kerala 24
February 1, 2024 : 6:09 pm
0
A A
0
തൊട്ടുപിന്നില്‍ ‘നൂറേ നൂറി’ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സുല്‍ത്താന്‍ബത്തേരി> വനപാതയില്‍ വാഹനം നിര്‍ത്തരുതെന്ന നിര്‍ദേശം തെറ്റിച്ച് കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുത്തങ്ങ-ബന്ധിപ്പൂര്‍ വനപാതയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കാറില്‍നിന്നും ഇറങ്ങിയ രണ്ടുപേര്‍ ആനയുടെ അടുക്കലേക്കെത്തുകയായിരുന്നു. മരങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ആന പെട്ടെന്ന് തന്നെ ഇവര്‍ക്കടുത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ ഒരാള്‍ വീഴുകയായിരുന്നു. ഇയാളെ ചവിട്ടാന്‍ ആന ശ്രമിച്ചെങ്കിലും എഴുന്നേറ്റ് മാറിയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

ചിത്രമെടുക്കുന്നതിനായാണ് രണ്ട് പുരുഷന്‍മാര്‍ ആനക്കടുത്തേക്കെത്തിയത്. കുട്ടിയടക്കം മൂന്ന് ആനകള്‍ നില്‍ക്കുമ്പോഴായിരുന്നു പ്രകോപനമുണ്ടാക്കാന്‍ ശ്രമം. വാഹനത്തിനുള്ളിലുണ്ടായ മറ്റൊരാള്‍ സംഭവത്തിനിടെ കാര്‍ മുന്നോട്ടെടുക്കുന്നുമുണ്ടായിരുന്നു.

അതേസമയം, എതിര്‍ദിശയിലൂടെ മറ്റൊരു ലോറി വന്നതോടെ ആനയുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. അപകടത്തില്‍ പെട്ടവരുടെ ജീവന്‍ തിരിച്ചുകിട്ടിയതും ഇതിനാലായിരുന്നു.

ഇന്നലെയാണ് സംഭവം ഉണ്ടായത്. സവാദ് എന്ന വ്യക്തി മറ്റൊരു വണ്ടിയിലിരുന്ന് മൊബൈലില്‍ ചിത്രികരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. വനത്തിനുള്ളിലെ സുരക്ഷ സംബന്ധിച്ച് അവബോധം നല്‍കാന്‍ സവാദ് ഈ വീഡിയോ ഉപയോഗിച്ചിരുന്നു. ഇതിലൂടെയാണ് അധികൃതരും സംഭവം അറിയുന്നത്.

വനം വകുപ്പിന്റെ നിര്‍ദേശം പാലിക്കാതെ പ്രവര്‍ത്തിച്ച ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഇവരുടെ വാഹന നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹജ്ജ് യാത്രാ നിരക്ക്: കോഴിക്കോട്ടെ 40,000 രൂപ ഇളവ് അപര്യാപ്തമെന്ന് എം.പിമാർ

Next Post

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്; സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും ഇല്ല: കെ എന്‍ ബാലഗോപാല്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്;  സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും  ഇല്ല: കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്; സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും ഇല്ല: കെ എന്‍ ബാലഗോപാല്‍

എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കോർപ്പറ്റേറ്റ്  മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര് : എ കെ ബാലൻ

എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കോർപ്പറ്റേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര് : എ കെ ബാലൻ

വൃദ്ധയെപ്പോലും വെറുതെ വിടാതെ ഇസ്രായേൽ; അൽഷിമേഴ്‌സ് ബാധിച്ച 82കാരിയെ ജയിലിലടച്ചു

വൃദ്ധയെപ്പോലും വെറുതെ വിടാതെ ഇസ്രായേൽ; അൽഷിമേഴ്‌സ് ബാധിച്ച 82കാരിയെ ജയിലിലടച്ചു

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

പി.എസ്.സി; സംവരണത്തിൽ കുറവു വരാത്ത രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് മന്ത്രി ആർ. ബിന്ദു

പി.എസ്.സി; സംവരണത്തിൽ കുറവു വരാത്ത രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് മന്ത്രി ആർ. ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In