• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

by Web Desk 04 - News Kerala 24
February 1, 2024 : 7:16 pm
in India, News
Reading Time: 1 min read
0
A A
0
ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

റാഞ്ചി: ഝാർഖണ്ഡിൽ പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ചംപായ് സോറൻ. ഇതുസംബന്ധിച്ച് അദ്ദേഹം ഗവർണർ സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപവത്കരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും ചംപായ് സോറൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ ഉടൻ നടപടികൾ തുടങ്ങുമെന്ന് ഗവർണർ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ഹേമന്ത് സോറൻ രാജിവെച്ചതിനു പിന്നാലെ മുതിർന്ന നേതാവും ഗതാഗത മ​ന്ത്രിയുമായ ചംപായ് സോറനെ ഝാർഖണ്ഡ് മുക്തി മോർച്ച മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചക്കായി ഗവർണർ ചംപായ് സോറനെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഭൂമികുംഭകോണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് ഹേമന്ത് സോറ​ൻ രാജിവെച്ചത്. എന്നാൽ രാജിവെച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ ഗവർണറുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഭരണകക്ഷി എം.എൽ.എമാരെ ചാക്കിട്ടു പിടിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിനാണ് ബി.ജെ.പി നീക്കമെന്നും ആരോപണമുയർന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൃദ്ധയെപ്പോലും വെറുതെ വിടാതെ ഇസ്രായേൽ; അൽഷിമേഴ്‌സ് ബാധിച്ച 82കാരിയെ ജയിലിലടച്ചു

Next Post

പി.എസ്.സി; സംവരണത്തിൽ കുറവു വരാത്ത രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് മന്ത്രി ആർ. ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പി.എസ്.സി; സംവരണത്തിൽ കുറവു വരാത്ത രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് മന്ത്രി ആർ. ബിന്ദു

പി.എസ്.സി; സംവരണത്തിൽ കുറവു വരാത്ത രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് മന്ത്രി ആർ. ബിന്ദു

വയോധികയെ തലക്കടിച്ചുകൊന്ന വീട്ടുവേലക്കാരിക്ക് ജീവപര്യന്തം തടവ്

വയോധികയെ തലക്കടിച്ചുകൊന്ന വീട്ടുവേലക്കാരിക്ക് ജീവപര്യന്തം തടവ്

ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെ -പി.സി. ജോർജ്

ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെ -പി.സി. ജോർജ്

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ല; ബജറ്റ് നിർമ്മലാ സീതാരാമന്റെ വാചകമേള: തോമസ് ഐസക്

പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ല; ബജറ്റ് നിർമ്മലാ സീതാരാമന്റെ വാചകമേള: തോമസ് ഐസക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021