• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

by Web Desk 04 - News Kerala 24
February 1, 2024 : 9:19 pm
0
A A
0
ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി> കേരളത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അവഗണനയെയും സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റങ്ങളെയും തുറന്നുകാണിക്കാനായി ഫെബ്രുവരി എട്ടിന് ന്യൂഡല്‍ഹി ജന്തര്‍മന്തറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ദേശീയ നേതാക്കളും പങ്കെടുക്കുന്ന സമരപരിപാടിയുടെ ആലോചനകള്‍ക്കായി എംപിമാരുടെയും വിവിധ സംഘടനകളുടെയും യോഗം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

ഫെബ്രുവരി എട്ടിന് രാവിലെ 11 മണി മുതല്‍ നടക്കുന്ന സമരത്തില്‍ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ബഹുജനങ്ങളും വിദ്യാര്‍ത്ഥികളും അണിനിരക്കും. സമരത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള വിപുലമായ പ്രചരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.

യോഗത്തില്‍ എളമരം കരീം എം പി അധ്യക്ഷനായി. എംപിമാരായ എ എം ആരിഫ്, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, എ. എ. റഹിം, ജോസ് കെ മാണി, കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ എന്‍ ദാമോദരന്‍, വി കെ ചെറിയാന്‍, വിനോദ് കമ്മാളത്ത്, പി രവീന്ദ്രന്‍, സാജന്‍കുമാര്‍, ഡോ. കെ പി ഹരീന്ദ്രന്‍ ആചാരി, പി ജയരാജ്, ശശികുമാര്‍, പി വി സുരേന്ദ്രനാഥ്, സൂരജ് ഇളമണ്‍, എന്‍ വി ശ്രീനിവാസ്, സുഭാഷ് ചന്ദ്രന്‍, പി വി അനിയന്‍, പി വി ശങ്കരനാരായണന്‍, എ ജയപ്രസാദ്, ടി എ ബിജു, രഘു, പി എന്‍ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ഇതൊന്ന് കുടിച്ചുനോക്കൂ…

Next Post

ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണലും 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണലും 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണലും 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

മര്‍ദനമേറ്റ ദളിത് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍; എന്‍ഐടിയില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം

മര്‍ദനമേറ്റ ദളിത് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍; എന്‍ഐടിയില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In