• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ബുർഖ ധരിച്ച് 31കാരി സ്വന്തം വീട്ടിലെത്തിയത് ഒറ്റ കാര്യത്തിന്’, മകളെ തിരിച്ചറിഞ്ഞതോടെ ഞെട്ടി മാതാവ്, അറസ്റ്റ്

by Web Desk 04 - News Kerala 24
February 4, 2024 : 9:55 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ബുർഖ ധരിച്ച് 31കാരി സ്വന്തം വീട്ടിലെത്തിയത് ഒറ്റ കാര്യത്തിന്’, മകളെ തിരിച്ചറിഞ്ഞതോടെ ഞെട്ടി മാതാവ്, അറസ്റ്റ്

ദില്ലി: സ്വന്തം വീട്ടില്‍ കയറി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദില്ലി ഉത്തംനഗറില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ശ്വേതയെന്ന 31കാരിയെയാണ് പിടികൂടിയത്. തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചായിരുന്നു ശ്വേത മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ: ‘ജനുവരി 30ന് ഉത്തം നഗറിലെ സേവക് പാര്‍ക്ക് പ്രദേശത്ത് താമസക്കാരിയായ കമംലേഷ് എന്ന സ്ത്രീ തന്റെ വീട്ടില്‍ മോഷണം നടന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയില്‍ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് വില വരുന്ന സ്വര്‍ണവും വെള്ളി ആഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ വീടിന്റെ വാതിലുകളോ മറ്റ് തകര്‍ത്ത് അകത്ത് കയറിയതായി കണ്ടെത്തിയില്ല. എന്നാല്‍ അലമാരയുടെയും പൂട്ടുകള്‍ക്ക് തുറന്നതായി കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍, ബുര്‍ഖ ധരിച്ച ഒരു സ്ത്രീ സംശയാസ്പദമായി വീട്ടിലേക്ക് കയറുന്നത് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്വേതയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.’

മാതാവിന് കൂടുതല്‍ സ്‌നേഹം ഇളയ സഹോദരിയോടാണ്. അതിനാലാണ് സഹോദരിയുടെ വിവാഹത്തിന് തയ്യാറാക്കി വച്ച് ആഭരണങ്ങള്‍ അടക്കം മോഷ്ടിച്ചതെന്നാണ് ശ്വേത പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പം കുറച്ച് കടവും തനിക്കുണ്ടായിരുന്നു. അത് കൂടി വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും ശ്വേത പറഞ്ഞു. ‘മോഷ്ടിച്ച ചില ആഭരണങ്ങള്‍ തന്റേതായിരുന്നു. അത് താന്‍ മാതാവിന് സൂക്ഷിക്കാന്‍ നല്‍കിയതായിരുന്നു. ബാക്കിയുള്ളവ സഹോദരിയുടെ വിവാഹത്തിന് വേണ്ടി മാതാവ് തയ്യാറാക്കി വച്ചതാണെന്ന് ശ്വേത പറഞ്ഞു.

‘മോഷണ പദ്ധതി നടപ്പാക്കാന്‍ വേണ്ടി ശ്വേത ജനുവരിയില്‍ അമ്മയുടെ വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ ചില ദിവസങ്ങളില്‍ ഇളയമകള്‍ ജോലിക്ക് പോകുമ്പോള്‍ മാതാവ്, ശ്വേതയെ സഹായിക്കാന്‍ വേണ്ടി പുതിയ വീട്ടിലെത്തുമായിരുന്നു. കവര്‍ച്ച നടന്ന ദിവസവും ഇത് ആവര്‍ത്തിച്ചു. ഇളയ മകള്‍ ജോലിക്ക് പോയത്ത് മാതാവ് ശ്വേത താമസിക്കുന്ന വീട്ടിലെത്തി. ഇതിനിടെ മാതാവില്‍ നിന്ന് വീടിന്റെ താക്കോല്‍ മോഷ്ടിച്ച ശേഷം ശ്വേത പച്ചക്കറി വാങ്ങാനെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങി.’ തുടര്‍ന്ന് പൊതു ടോയ്ലറ്റില്‍ കയറി ബുര്‍ഖ ധരിച്ച ശേഷം മാതാവിന്റെ വീട്ടിലെത്തി ആഭരണങ്ങളും പണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷണ ശേഷം വിറ്റ ആഭരണങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച് അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങൾ, അന്വേഷണം തുടങ്ങി പൊലീസ്

Next Post

ഏക ഉപജീവനമാർ​ഗം; ബാക്കി വന്നത് 30 ലോട്ടറി ടിക്കറ്റ്, നിരാശ, കച്ചവടക്കാരനെ കൈവിടതെ ഭാ​ഗ്യദേവത !

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏക ഉപജീവനമാർ​ഗം; ബാക്കി വന്നത് 30 ലോട്ടറി ടിക്കറ്റ്, നിരാശ, കച്ചവടക്കാരനെ കൈവിടതെ ഭാ​ഗ്യദേവത !

ഏക ഉപജീവനമാർ​ഗം; ബാക്കി വന്നത് 30 ലോട്ടറി ടിക്കറ്റ്, നിരാശ, കച്ചവടക്കാരനെ കൈവിടതെ ഭാ​ഗ്യദേവത !

ഇന്ത്യയുടെ ശമ്പളം വാങ്ങി, ‘പണി’ എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

ഇന്ത്യയുടെ ശമ്പളം വാങ്ങി, 'പണി' എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ബജറ്റ് അവതരണം തുടങ്ങി, കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിൽ-ധനമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021