• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ; കെയർ സെന്ററുകൾ സ്ഥാപിക്കും

by Web Desk 04 - News Kerala 24
February 5, 2024 : 3:32 pm
in Kerala, News
0
A A
0
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ; കെയർ സെന്ററുകൾ സ്ഥാപിക്കും

തിരുവനന്തപുരം > സംസ്ഥാനത്ത് 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാകുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ ഡെവലപ്മെൻ്റ് പെർമിറ്റ് അനുവദിച്ചു. 8 എണ്ണം പരിഗണനയിലുണ്ട്. 10 ഏക്കർ വരെയുള്ള ഭൂമിയിൽ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ വേണ്ടി 3 കോടി രൂപ വരെ സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. മികച്ച പ്രതികരണമാണ് സംരംഭകരിൽ നിന്നും വ്യവസായി കളിൽ നിന്നും പദ്ധതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വരുംവർഷം 25ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022ലെ ബെസ്റ്റ് പെർഫോമർ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ 3 വർഷവും കേരളത്തിന് ടോപ്പ് പെർഫോമർ പുരസ്കാരവും ലഭിച്ചിരുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് വഴി 5500 കോടി രൂപ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സമാഹരിക്കാനും സംസ്ഥാനത്ത് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്റ്റാർട്ടപ്പ് മിഷന് കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനകം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5000 കടന്നതായും മന്ത്രി വ്യക്തമാക്കി.

100 മുതൽ 150 വരെ ആളുകൾക്ക് ഒരുമിച്ചിരുന്ന് തൊഴിലെടുക്കാൻ കഴിയുന്ന വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ കേരളത്തിലെ ചില ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ്, കൊട്ടാരക്കര, കണ്ണൂർ, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ഇത്തരം ലീപ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനമൊട്ടാകെ ലീപ് സെന്ററുകൾ വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കായി 10 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു.

മുതിർന്ന പൗരൻമാരെ സംരക്ഷിക്കുന്നതിനായി കെയർ സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള ആളുകൾക്കും വിദേശികൾക്കും ഇത്തരം കേന്ദ്രങ്ങളിൽ പരിചരണം നൽകും. കെയർ ഹബ്ബായി കേരളം മാറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി ഡാമിൽ ലേസർ ആൻഡ്‌ ലൈറ്റ്‌ ഷോ; പദ്ധതി രൂപപ്പെടുത്താൻ 5 കോടി

Next Post

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും: മൃഗസംരക്ഷണത്തിനായി 277 കോടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും: മൃഗസംരക്ഷണത്തിനായി 277 കോടി

കേന്ദ്രത്തിന്റെ അവഗണനക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റെന്ന് വീണ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റെന്ന് വീണ ജോര്‍ജ്

ഝാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായ് സോറൻ

ഝാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായ് സോറൻ

കണ്ണൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ പിടികൂടി

കണ്ണൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ പിടികൂടി

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021