• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും: മൃഗസംരക്ഷണത്തിനായി 277 കോടി

by Web Desk 04 - News Kerala 24
February 5, 2024 : 3:33 pm
in Kerala, News
0
A A
0
പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

തിരുവനന്തപുരം > വിളകളുടെ ഉൽപ്പാദനവും പ്രതിരോധവും സംബന്ധിച്ച് മേഖലയിൽ പുതിയ ഗവേഷണങ്ങൾ നടത്തുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

വിള ആരോഗ്യ പരിപാലനത്തിനായി 13 കോടി രൂപയും ഫാം യന്ത്രവൽക്കരണത്തിനുള്ള സഹായ പദ്ധതിയ്ക്കായി 16.95 കോടിയും കൃഷി ഉന്നതി യോജനക്ക് കീഴിലുള്ള വിവിധ സ്കീമുകളുടെ സംസ്ഥാന വിഹിതമായി 77 കോടി രൂപയും വകയിരുത്തി. കുട്ടനാട്ടിലെ പരമ്പരാഗത “പെട്ടിയും പറയും” സമ്പ്രദായത്തിന് പകരം വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പും മോട്ടോർ തറയും സ്ഥാപിക്കുന്നതിനും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും 36 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഗവേഷണ പ്രവർത്തനങ്ങൾക്കായി 42 കോടി രൂപ ഉൾപ്പെടെ കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടിയും അനുവദിച്ചു.

മൃഗസംരക്ഷണം

മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി വകയിരുത്തിയതായി മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 82.50 കോടി രൂപയും കേരളാ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയ്ക്ക് 57 കോടി രൂപയും അനുവദിച്ചു. മൃഗചികിത്സാ സേവനങ്ങൾ ശക്തിപ്പെടുത്താൻ 32.18 കോടി രൂപയും പ്രത്യേക കന്നുകാലി പരിപാലന പരിപാടിക്കായി 42.50 കോടി രൂപയും വകയിരുത്തി. കേരള ഫീഡ്സിനുള്ള ധന സഹായമായി 16.20 കോടിയും മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിന് 17.14 കോടിയും അനുവദിച്ചു. “മൃഗസംരക്ഷണ സേവനങ്ങൾ വീട്ടുപടിയ്ക്കൽ” എന്ന പദ്ധതിക്കാി 17 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ; കെയർ സെന്ററുകൾ സ്ഥാപിക്കും

Next Post

കേന്ദ്രത്തിന്റെ അവഗണനക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റെന്ന് വീണ ജോര്‍ജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രത്തിന്റെ അവഗണനക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റെന്ന് വീണ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്ന ബജറ്റെന്ന് വീണ ജോര്‍ജ്

ഝാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായ് സോറൻ

ഝാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായ് സോറൻ

കണ്ണൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ പിടികൂടി

കണ്ണൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ പിടികൂടി

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം

പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ്: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ്: മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021