• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള ബജറ്റ്‌: പ്രവാസി ക്ഷേമത്തിനും പരി​ഗണന; വകയിരുത്തിയത് 257.81 കോടി

by Web Desk 04 - News Kerala 24
February 5, 2024 : 8:52 pm
in Kerala, News
Reading Time: 1 min read
0
A A
0
പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

തിരുവനന്തപുരം> പ്രവാസി കേരളീയരുടെ ക്ഷേമത്തിന്‌ സംസ്ഥാന ബജറ്റിൽ മുന്തിയ പരിഗണന. വിവിധ പദ്ധതികൾക്കായി 257.81 കോടി രൂപ വകയിരുത്തി. ഇതിൽ 143.81 കോടിരൂപ നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ള തുകയാണ്‌. സുസ്ഥിര ജീവനോപാധി പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎമ്മിന്‌ 25 കോടിരൂപയും പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്ക്‌ 44 കോടി രൂപയും സാന്ത്വന പദ്ധതിക്ക്‌ 33 കോടിരൂപയും വിവിധ ക്ഷേമ പദ്ധതികൾക്കായി 12 കോടിരൂപയുമാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക്‌ വകയിരുത്തിയ തുക.

പ്രവാസികളെ എക്കാലവും ചേർത്ത്‌ നിർത്തിയ പാരമ്പര്യമാണ്‌ എൽഡിഎഫ്‌ സർക്കാരുകൾക്ക്‌. അതിന്റെ തുടർച്ചയായാണ്‌ ഇത്തവണയും മികച്ച പരിഗണന ബജറ്റിൽ. ആഗോള മാന്ദ്യത്തിന്റെയും ഗൾഫ്‌ രാജ്യങ്ങളിലെ ദേശീയ വൽക്കരണത്തിന്റെയും ഫലമായി കേരളത്തിലേക്ക്‌ തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ സുസ്ഥിര ജീവനോപാധി പദ്ധതിയായ എൻഡിപിആർഇഎം പദ്ധതി സർക്കാർ നടപ്പാക്കുന്നത്‌. ഇതിന്‌ പുറമെയാണ്‌ തരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി 44 കോടിരൂപ കൂടി വകയിരുത്തിയത്‌.

പ്രവാസികൾക്ക്‌ ഏറെ ആശ്വസം പകരുന്നതാണ്‌ ‘സാന്ത്വന’ പദ്ധതി. കുറഞ്ഞത്‌ രണ്ട്‌ വർഷം വിദേശത്ത്‌ ജോലി ചെയ്‌ത്‌ മടങ്ങി വന്ന മലയാളികൾക്ക്‌ 50,000 രൂപ വരെ ചികിൽസാ സഹായവും ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായവും 15,000 രൂപവരെ വിവാഹ ധനസഹായവും നൽകുന്നുണ്ട്‌. വൈകല്യമുള്ളവർക്ക്‌ സഹായ ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപയും ഒറ്റതവണയായി നൽകുന്നുണ്ട്‌. 33 കോടിരൂപയാണ്‌ ഇതിനായി ബജറ്റിൽ നീക്കിവെച്ചത്‌. ‘കേരള ദി നോൺ റസിഡന്റ്‌ കേരളൈറ്റ്‌സ്‌ വെൽഫെയർ ബോർഡ്‌’ മുഖേനെയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മികച്ച ക്ഷേമ വികസന ബജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രി തങ്ങളെയും ചേർത്ത്‌ നിർത്തിയതിൽ ഏറെ സന്തുഷ്‌ടരാണ്‌ പ്രവാസികൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകിയെന്ന് എം.ബി രാജേഷ്

Next Post

വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു

‘നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം’

'നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം'

മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

മസ്കറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

മസ്കറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021