• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു പള്ളിയും മുസ്‍ലിംകൾ ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ല -അസദുദ്ദീൻ ഉവൈസി

by Web Desk 04 - News Kerala 24
February 6, 2024 : 5:45 pm
0
A A
0
ഒരു പള്ളിയും മുസ്‍ലിംകൾ ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ല -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: മുസ്‍ലിംകൾ ഒരു പള്ളിയും ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനായി അനുമതി നൽകിയ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാളെ രാഷ്ട്രപതിഭവൻ കുഴിക്കാൻ തുടങ്ങിയാൽ എന്തെങ്കിലും കണ്ടെത്തും. നൂറുകണക്കിന് വർഷങ്ങളായി ഇവിടെ ഞങ്ങൾ നമസ്കരിക്കുന്നു. ബാബരി മസ്ജിദിൽ നിന്ന് വ്യത്യസ്തമാണ് ഗ്യാൻവാപിയെന്നും ഉവൈസി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച സ്ഥലത്ത് മുസ്‍ലിംകൾ പ്രാർഥന നടത്തുന്നില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഈ കേസ് ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. അതിനെ നിയമപരമായി നേരിടും. ഞങ്ങളുടെ പക്കലുള്ള എല്ലാ തെളിവുകളും രേഖകളും കോടതിയിൽ ഹാജരാക്കുമെന്നും ഉവൈസി വ്യക്തമാക്കി. ഗ്യാൻവാപിയിൽ 1993മുതൽ ഒരു പൂജയും നടന്നിട്ടില്ല. മുസ്‍ലിംകൾ അവിടെ വർഷങ്ങളായി നമസ്കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി തന്റെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നത്. ഇന്ത്യയിലെ മുസ്‍ലിംകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസം നഷ്ടമായെന്നും ഉവൈസി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനധികൃത മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍

Next Post

ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

വീണ ജോര്‍ജുമായി യു.എന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി

വീണ ജോര്‍ജുമായി യു.എന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ; പിന്നെങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈകോടതി

പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ; പിന്നെങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈകോടതി

കടമ്മനിട്ട രാമകൃഷ്ണ‌ൻ പുരസ്കാരം റഫീഖ്​ അഹമ്മദിന്

കടമ്മനിട്ട രാമകൃഷ്ണ‌ൻ പുരസ്കാരം റഫീഖ്​ അഹമ്മദിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In