• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

by Web Desk 04 - News Kerala 24
February 6, 2024 : 8:33 pm
in Entertainment, News
Reading Time: 1 min read
0
A A
0
‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് രജിഷ വിജയൻ. അവതാരികയായി തിളങ്ങിയ രജിഷ ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്. ശേഷം ദിലീപ് അടക്കമുള്ള നായകന്മാർക്ക് ഒപ്പം രജിഷ സിനിമകൾ ചെയ്തു. കൂടാതെ സൂര്യ നായകനായി എത്തി വൻ തരം​ഗമായി മാറിയ തമിഴ് ചിത്രം ജയ് ഭിമിലും രജിഷ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഈ അവസരത്തിൽ രജിഷ പ്രണയത്തിൽ ആണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ് പങ്കുവച്ച പോസ്റ്റാണ് ഈ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. ‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍’, എന്നാണ് രജിഷയ്ക്ക് ഒപ്പമുള്ള ഫോട്ടോകളുമായി ടോബി കുറിച്ചത്. പിന്നാലെ കമന്റുമായി രജിഷയും രം​ഗത്ത് എത്തി. 1461 = 30 x ? + 1 x ? – 1 x ? – 2 x ? എന്നാണ് ഒന്നിച്ചുള്ള ദിവസങ്ങൾ കൗണ്ട് ചെയ്ത് രജിഷ കമന്റിട്ടത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്.

ആരാധകർക്ക് ഒപ്പം നിരവധി സെലിബ്രിറ്റികളും രജിഷയ്ക്കും ടോബിക്കും ആശംസയുമായി രം​ഗത്ത് എത്തി. അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിന്‍ ഷെരീഫ് എന്നിങ്ങനെ പോകുന്നു താരനിര. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ സ്ഥിരപ്പെടുത്തുക ആയിരുന്നു. എന്നാലും നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മധുര മനോഹര മോഹം എന്ന ചിത്രത്തിലാണ് രജിഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

Next Post

‘നീ ചെറുപ്പമാണ്, കല്യാണം കഴിക്കണം, കിച്ചുവിനെ അവൾ അടിച്ചിറക്കും’; ഉപദേശങ്ങളെയും കേട്ട പഴിയെയും കുറിച്ച് രേണു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘നീ ചെറുപ്പമാണ്, കല്യാണം കഴിക്കണം, കിച്ചുവിനെ അവൾ അടിച്ചിറക്കും’; ഉപദേശങ്ങളെയും കേട്ട പഴിയെയും കുറിച്ച് രേണു

'നീ ചെറുപ്പമാണ്, കല്യാണം കഴിക്കണം, കിച്ചുവിനെ അവൾ അടിച്ചിറക്കും'; ഉപദേശങ്ങളെയും കേട്ട പഴിയെയും കുറിച്ച് രേണു

ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുതെന്ന് നിർദേശം

ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുതെന്ന് നിർദേശം

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ചികിത്സാചെലവ് നൽകി ബന്ധുക്കൾ, മൃതദേഹം വേണ്ട; സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്ന് പങ്കാളി ഹൈക്കോടതിയിൽ

ചികിത്സാചെലവ് നൽകി ബന്ധുക്കൾ, മൃതദേഹം വേണ്ട; സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്ന് പങ്കാളി ഹൈക്കോടതിയിൽ

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021