• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

തണുപ്പുകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

by Web Desk 06 - News Kerala 24
February 7, 2024 : 11:31 am
in Health, News
0
A A
0
ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

ആഗോളതലത്തിൽ ഹൃദയാഘാത കേസുകൾ വർധിച്ചുവരികയാണ്. അവകാശപ്പെടുന്നത് തണുപ്പുകാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതിന് ഒന്നിലധികം കാരണങ്ങളും ഘടകങ്ങളുമുണ്ട്. ‌ തണുപ്പുകാലത്ത് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതും ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താമെന്നതിനെ കുറിച്ച് എസ്ആർവി ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റായ ഡോ. കോമൾ പവാർ പറയുന്നു.

തണുപ്പുകാലം ശരീരത്തിൻ്റെ പ്രവർത്തനരീതിയെ നേരിട്ട് സ്വാധീനിക്കും. രക്തക്കുഴലുകളും കൊറോണറി ധമനികളും പരിമിതപ്പെടുത്താൻ ഇതിന് കഴിയും. തണുപ്പുകാലത്ത് താഴ്ന്ന താപനില കാരണം ആളുകൾ വ്യായാമം ചെയ്യുന്നത്   കുറവാണ്. കൂടാതെ, തണുപ്പ് കാലം ഹൃദയാരോഗ്യത്തെ പല തരത്തിൽ ബാധിക്കാമെന്നും ഡോ. കോമൾ പവാർ പറഞ്ഞു.

തണുത്ത കാലാവസ്ഥ ഉയർന്ന രക്തസമ്മർദ്ദത്തിനും മറ്റ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അപകടങ്ങൾക്കും കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. മറ്റേതൊരു കാലാവസ്ഥയെക്കാളും തണുത്ത കാലാവസ്ഥയിൽ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. തണുപ്പുകാലത്ത് രക്തസമ്മർദ്ദത്തിനും സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഈ അധിക സമ്മർദ്ദം ഹൃദയാഘാതത്തിന് കാരണമാകുന്നതായും അവർ പറ‍ഞ്ഞു.

തണുത്ത കാലാവസ്ഥയിൽ ശരിയായ താപനില നിലനിർത്താൻ ശരീരം വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.  ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ള രോഗികൾക്ക് രക്തം കട്ടപിടിക്കുന്നത് മൂലമുള്ള സ്ട്രോക്കുകൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് തണുപ്പുകാലത്താണെന്ന് ഹാർട്ട് റിഥം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

തണുപ്പുകാലത്ത് ആളുകൾക്ക് ഇൻഫ്ലുവൻസ, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാറുണ്ട്. ഈ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഹൃദയത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. അതിനാൽ നിങ്ങൾക്ക് ഇതിനകം ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആണെങ്കിൽ ഹൃദയാ​ഘാത സാധ്യത കൂടുന്നു.  ഇത് നിങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കും. കൂടാതെ, അണുബാധകൾ മൂലമുണ്ടാകുന്ന കോശജ്വലന പ്രതികരണം ധമനികളിലെ ഫലകങ്ങളുടെ വികാസത്തിന് കാരണമായേക്കാം. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായും ഡോ. കോമൾ പവാർ പറഞ്ഞു.

തണുപ്പകാലത്ത് പല ജീവിതശൈലി മാറ്റങ്ങളും ഉണ്ടാകുന്നു. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ചെയ്യും. വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തെറ്റായ ഭക്ഷണക്രമവും ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവിലേക്കും നയിച്ചേക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ വീണ്ടും കടുവാഭീതി; പുല്‍പ്പള്ളിയില്‍ ആടിനെ കൊലപ്പെടുത്തി, ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം

Next Post

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അന്ത്യശാസനം തരാന്‍ പട്ടാളമല്ലല്ലോ’; ബിജെപി ബന്ധത്തിന്റെ പേരില്‍ സിപിഐഎം താക്കീത് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്

ഉത്തരാഖണ്ഡ് മുൻ വനം മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്

ഉത്തരാഖണ്ഡ് മുൻ വനം മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇടിവിന് ശേഷം സ്വര്‍ണവില തിരിച്ചുകയറി; ഇന്നത്തെ വിലയറിയാം…

കേരളത്തിൽ സ്ഫോടന പരമ്പരക്ക് പദ്ധതിയിട്ടെന്ന കേസ്; പ്രതിക്കെതിരായ എൻഐഎ കോടതി വിധി ഇന്ന്

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021