• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

by Web Desk 04 - News Kerala 24
February 8, 2024 : 9:08 pm
0
A A
0
മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും മരുമക്കളും ഒരുമിച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായ ആന്റലിയയിൽ ആണ് താമസിക്കുന്നത്. മുകേഷ് അംബാനിയുടെ മൂത്ത മരുമകളാണ് ശ്ലോക മേത്ത. ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക 2019 ൽ ആണ് അംബാനി കുടുംബത്തിലേക്ക് എത്തുന്നത്. അംബാനിമാർ സുപരിചിതരാണെങ്കിലും, ശ്ലോക മേത്തയുടെ കുടുംബത്തെ കുറിച്ച് പലർക്കും വലിയ ധാരണയില്ല. എന്താണ് മേത്ത കുടുംബം? ബിസിനസ്സ് ലോകത്തിലെ ഒരു ഭീമാകാരമായ ശക്തിയാണ് റസ്സൽ മേത്ത.ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബിസിനസുകാരിൽ ഒരാളായ റസ്സൽ മേത്ത റോസി ബ്ലൂവിനറെ മാനേജിംഗ് ഡയറക്‌ടറാണ്. റോസി ബ്ലൂ, റീട്ടെയിൽ, മീഡിയ, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, വജ്ര വ്യാപാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ റസ്സൽ മേത്ത പ്രവർത്തിക്കുന്നു.

റസ്സൽ മേത്ത മോന മേത്തയെയാണ് വിവാഹം ചെയ്തത്. വിരാജ് മേത്ത, ദിയ മേത്ത, ശ്ലോക മേത്ത എന്നിങ്ങനെ മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. കൻ വിരാജ് 2012-ൽ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കുടുംബത്തിൽ നിന്നുള്ള നിഷ ഷെത്തിനെ വിവാഹം കഴിച്ചു. 2017-ൽ ദിയ മേത്തയും ആയുഷ് ജാതിയുമായുള്ള ആഡംബര വിവാഹം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറൻ മേഖലകളിലെ മക്ഡൊണാൾഡിൻ്റെ എല്ലാ ഫ്രാഞ്ചൈസികളുടെയും ഉടമയായ അമിത് ജാതിയുടെ മകനാണ് ആയുഷ് ജാതി. മേത്ത സഹോദരങ്ങളിൽ ഇളയവളായ ശ്ലോക മേത്ത, ആകാശ് അംബാനിയെ വിവാഹം കഴിച്ചു,

കഴിഞ്ഞ സാമ്പത്തിക വർഷം 5599 കോടി രൂപയുടെ അമ്പരപ്പിക്കുന്ന വരുമാനം റിപ്പോർട്ട് ചെയ്ത രാജ്യത്തെ മുൻനിര വജ്ര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ചുക്കാൻ പിടിക്കുന്നത് റസ്സൽ മേത്തയാണ്. റസ്സൽ മേത്തയുടെ ആസ്തി 1,844 കോടി രൂപയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

Next Post

സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

ശമ്പളം 25,000, സർക്കാർ കെയർ ഹോമിലും വയോജന കേന്ദത്തിലും സോഷ്യൽ വർക്കർമാരെ വേണം; നിയമനം ഉടൻ, ചെയ്യേണ്ടത് ഇങ്ങനെ

ശമ്പളം 25,000, സർക്കാർ കെയർ ഹോമിലും വയോജന കേന്ദത്തിലും സോഷ്യൽ വർക്കർമാരെ വേണം; നിയമനം ഉടൻ, ചെയ്യേണ്ടത് ഇങ്ങനെ

ഭര്‍ത്താവിനെ വെറുതെ വിട്ടു, ഭര്‍തൃമാതാവിന് ഏഴ് വര്‍ഷം തടവ്; ചേര്‍ത്തലയിൽ തസ്നി ജീവനൊടുക്കിയതിൽ കോടതി വിധി

ഭര്‍ത്താവിനെ വെറുതെ വിട്ടു, ഭര്‍തൃമാതാവിന് ഏഴ് വര്‍ഷം തടവ്; ചേര്‍ത്തലയിൽ തസ്നി ജീവനൊടുക്കിയതിൽ കോടതി വിധി

ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പിഎസ്‍സി പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം: പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

പിഎസ്‍സി പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം: പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In