• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിഎസ്‍സി പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം: പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

by Web Desk 04 - News Kerala 24
February 8, 2024 : 9:53 pm
in Kerala, News
0
A A
0
പിഎസ്‍സി പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം: പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

തിരുവനന്തപുരം> പിഎസ്‍സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ കേസിലെ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. പരീക്ഷാർഥിയായ നേമം സ്വദേശി അമൽജിത്തിനെയും പകരം പരീക്ഷയെഴുതാൻ എത്തിയയാളെയുമാണ് പൊലീസ് തിരയുന്നത്. അമൽജിത്തിനെ പിടികൂടാകാനാകാത്തതിനാൽ രണ്ടാമനെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. പൂജപ്പുര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ബയോമെട്രിക് പരിശോധനയിൽ പിടികൂടുമെന്ന് ഉറപ്പായതോടെയാണ് പ്രതി സ്കൂൾ മതിൽ ചാടിക്കടന്ന് മറ്റൊരാളുടെ ബൈക്കിന് പിന്നിൽ കയറി രക്ഷപ്പെട്ടത്. പൂജപ്പുരയിൽനിന്ന് തിരുമല ഭാഗത്തേക്കാണ് ഇവർ രക്ഷപ്പെട്ടത്.

എന്നാൽ, ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ല. ബൈക്ക് ഓടിച്ചിരുന്നത് അമൽജിത്താണെന്നാണ് പൊലീസ് സംശയിക്കുന്നത്‌. ഇയാളുടെ വീട്ടിൽ പൊലീസ് വ്യാഴാഴ്ച എത്തിയെങ്കിലും അമൽജിത്ത്‌ സ്ഥലത്തില്ലെന്നാണ് വീട്ടുകാർ അറിയിച്ചത്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറുവേദനയായതിനാലാണ് പരീക്ഷാഹാളിൽനിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്.

ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോൾ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർഥി ഹാൾടിക്കറ്റുമായി പുറത്തേക്ക് ഓടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Next Post

രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

വീട്ടിൽ പാല് വാങ്ങാൻ വന്ന പെൺകുട്ടിയെ അകത്ത് കൊണ്ടുപോകും, പീഡന ശേഷം മിഠായിയും പണവും നൽകും, 32 വര്‍ഷം കഠിനതടവ്

വീട്ടിൽ പാല് വാങ്ങാൻ വന്ന പെൺകുട്ടിയെ അകത്ത് കൊണ്ടുപോകും, പീഡന ശേഷം മിഠായിയും പണവും നൽകും, 32 വര്‍ഷം കഠിനതടവ്

ഇ ഡി  ബിജെപി ഏജൻസി മാത്രമായി മാറി: തോമസ് ഐസക്ക്

ഇ ഡി ബിജെപി ഏജൻസി മാത്രമായി മാറി: തോമസ് ഐസക്ക്

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021