• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിലമ്പൂര്‍ കരുളായിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
February 9, 2024 : 9:03 pm
0
A A
0
നിലമ്പൂര്‍ കരുളായിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

നിലമ്പൂര്‍> കരുളായി നെടുങ്കയത്ത് സ്‌കൗട്ട് ആന്റ് ഗൈഡ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.കല്‍പകഞ്ചേരി കല്ലിങ്ങല്‍ പറമ്പ് എം എസ് എം എച് എസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. ആയിഷ റുദ, ഫാത്തിമ മുര്‍ഷിന എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.വൈകുന്നേരം നാല് മണിയോടെ നെടുങ്കയത്ത് എത്തിയ സംഘംകരിമ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നെങ്കിലും ഒരു കുട്ടിയെ കൂടെയുണ്ടായിരുന്ന അധ്യാപകന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ വനം ഡ്രൈവര്‍ സിദ്ദീഖ് അലിയുംനെടുങ്കയം കോളനിക്കാരും ചേര്‍ന്ന് മുങ്ങിയെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദിയുടെ പൊതുമേഖല വിറ്റഴിക്കലിനെതിരെ ബിഎംഎസ്; നയങ്ങൾ തെറ്റെന്ന് അഖിലേന്ത്യ സെക്രട്ടറി

Next Post

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: സഹോദരങ്ങളായ അഖില്‍ജിത്തും അമല്‍ജിത്തും കീഴടങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: സഹോദരങ്ങളായ അഖില്‍ജിത്തും അമല്‍ജിത്തും കീഴടങ്ങി

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: സഹോദരങ്ങളായ അഖില്‍ജിത്തും അമല്‍ജിത്തും കീഴടങ്ങി

‘പ്രദീപനും പിള്ളേരും’: ഒരു ഭാരത സർക്കാർ ഉത്പന്നം രസകരമായ ടീസര്‍ പുറത്ത്

'പ്രദീപനും പിള്ളേരും': ഒരു ഭാരത സർക്കാർ ഉത്പന്നം രസകരമായ ടീസര്‍ പുറത്ത്

തമ്പാൻകടവിൽ 20 അംഗ സംഘത്തിനൊപ്പമെത്തി, കുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; അസ്‍ലമിനെ കണ്ടെത്താൻ തിരച്ചിൽ

തമ്പാൻകടവിൽ 20 അംഗ സംഘത്തിനൊപ്പമെത്തി, കുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; അസ്‍ലമിനെ കണ്ടെത്താൻ തിരച്ചിൽ

പതിവായി മാതള നാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…

പതിവായി മാതള നാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍...

മുഴുദിന ചർച്ച; ധവളപത്രം പാസാക്കി ലോക്സഭ; വിയോജന പ്രമേയങ്ങൾ തള്ളി

മുഴുദിന ചർച്ച; ധവളപത്രം പാസാക്കി ലോക്സഭ; വിയോജന പ്രമേയങ്ങൾ തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In