• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

by Web Desk 06 - News Kerala 24
February 11, 2024 : 12:19 pm
in Health, News
Reading Time: 1 min read
0
A A
0
ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

ഒമേഗ -3 ഫാറ്റി ആസിഡുകൾ നല്ല ആരോഗ്യത്തിന് ആവശ്യമായ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളിൽ മൂന്ന് പ്രധാന തര‌ത്തിലുണ്ട്. ALA, EPA, DHA. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് പ്രധാനമാണ്.  ഒമേഗ -3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനായാലും അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനായാലും ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ്.

ടൈപ്പ് 2 പ്രമേഹം ഉള്ള സ്ത്രീകൾ ആഴ്ച്ചയിൽ അഞ്ച് തവണയെങ്കിലും ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോറോണറി ഹാർട്ട് ഡിസീസ് വരാനുള്ള സാധ്യത 64 ശതമാനത്തോളം കുറച്ചതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ…

ഒന്ന്…

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡിൻ്റെ (ALA) സസ്യാധിഷ്ഠിത ഉറവിടങ്ങളിൽ ഒന്നാണ് ചിയ വിത്തുകൾ. തലച്ചോറിൻ്റെ ആരോഗ്യത്തിന് ALA അത്യന്താപേക്ഷിതമാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

രണ്ട്…

എഎൽഎയുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഭക്ഷണത്തിൽ ഫ്ളാക്സ് സീഡുകൾ ഉൾപ്പെടുത്തുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യമുള്ള ചർമ്മത്തെയും മുടിയെയും പിന്തുണയ്ക്കാനും സഹായിക്കും.

മൂന്ന്…

വാൾനട്ടിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. വാൾനട്ട് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

നാല്…

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മറ്റൊരു പയർവർഗമാണ് സോയാബീൻ. ഭക്ഷണത്തിൽ ടോഫു, സോയ പാൽ പോലുള്ള സോയ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയില്‍; കേരളത്തിലെത്തിയാല്‍ മയക്കുവെടി; മന്ത്രി എകെ ശശീന്ദ്രന്‍

Next Post

ഈ സുഗന്ധവ്യഞ്ജനം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

ഈ സുഗന്ധവ്യഞ്ജനം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്: ചിത്രം പങ്കുവെച്ച് ശിൽപി

രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്: ചിത്രം പങ്കുവെച്ച് ശിൽപി

അച്ഛനമ്മമാർ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരം കിടക്കണം; കുട്ടികളോടുള്ള ശിവസേന എംഎൽഎയുടെ ആഹ്വാനം വിവാദത്തിൽ

അച്ഛനമ്മമാർ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരം കിടക്കണം; കുട്ടികളോടുള്ള ശിവസേന എംഎൽഎയുടെ ആഹ്വാനം വിവാദത്തിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

യു.കെയിൽ മലയാളി യുവതി കുട്ടികളെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; അറസ്റ്റ്

കാഞ്ഞിരപ്പള്ളിയിൽ  കുർബാനയ്ക്കിടെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021