• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാക്കിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല; ഇമ്രാന്റെ 101 ‘സ്വതന്ത്രർ’ക്ക് ലീഡ്, സർക്കാരുണ്ടാക്കാൻ ശ്രമം

by Web Desk 04 - News Kerala 24
February 11, 2024 : 9:19 pm
0
A A
0
പാക്കിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല; ഇമ്രാന്റെ 101 ‘സ്വതന്ത്രർ’ക്ക് ലീഡ്, സർക്കാരുണ്ടാക്കാൻ ശ്രമം

ഇസ്‍ലാമാബാദ്∙ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാക്കിസ്ഥാൻ ജനറൽ അസംബ്ലിയിലെ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരിൽ 101 പേർ വിജയിച്ചതായി റിപ്പോർട്ട്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പിടിഐ പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ഫലം പുറത്തുവന്നത്.

പാക്ക് ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിൽ 265ൽ ആണ് വോട്ടെടുപ്പു നടന്നത്. കേവല ഭൂരിപക്ഷമായ 133 സീറ്റു വേണം സർക്കാരുണ്ടാക്കാൻ. 265 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 264 സീറ്റുകളിലെ ഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സ്ഥാനാർഥി മരിച്ചതിനാൽ ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നില്ല. പഞ്ചാബ് പ്രവിശ്യയിലെ ഖുഷാബിലെ എൻഎ 88ലെ ഫലമാണ് ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിടാത്തത്.

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പാർട്ടി 75 സീറ്റുകളിൽ വിജയിച്ചതായാണ് റിപ്പോർട്ട്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 54 സീറ്റുകളിലും കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംക്യുഎം– പി (വിഭജന സമയത്ത് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത ഉറുദു സംസാരിക്കുന്നവരുടെ വിഭാഗം ചേർന്ന പാർട്ടി) 17 സീറ്റുകളും നേടി. ബാക്കി 12 സീറ്റുകളിൽ പ്രാദേശിക കക്ഷികളും വിജയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനംവകുപ്പ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും -എ.കെ. ശശീന്ദ്രൻ

Next Post

ലോകകപ്പ് ഫൈനലിൽ വീണ്ടും കളിമറന്ന് ഇന്ത്യ; ആസ്ട്രേലിയക്ക് നാലാം കിരീടം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലോകകപ്പ് ഫൈനലിൽ വീണ്ടും കളിമറന്ന് ഇന്ത്യ; ആസ്ട്രേലിയക്ക് നാലാം കിരീടം

ലോകകപ്പ് ഫൈനലിൽ വീണ്ടും കളിമറന്ന് ഇന്ത്യ; ആസ്ട്രേലിയക്ക് നാലാം കിരീടം

​ഡോ. വന്ദനയുടെ കൊലപാതകം: സന്ദീപിന് മാനസിക പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

​ഡോ. വന്ദനയുടെ കൊലപാതകം: സന്ദീപിന് മാനസിക പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഈ മാസം സമർപ്പിക്കും -ഡോ. ആർ. ബിന്ദു

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഈ മാസം സമർപ്പിക്കും -ഡോ. ആർ. ബിന്ദു

രണ്ട് ബന്ദികൾകൂടി കൊല്ലപ്പെട്ടതായി ഹമാസ്

രണ്ട് ബന്ദികൾകൂടി കൊല്ലപ്പെട്ടതായി ഹമാസ്

പി.എസ്.സി ആള്‍മാറാട്ടം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

പി.എസ്.സി ആള്‍മാറാട്ടം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In