• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.എസ്.സി ആള്‍മാറാട്ടം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

by Web Desk 04 - News Kerala 24
February 11, 2024 : 10:36 pm
0
A A
0
പി.എസ്.സി ആള്‍മാറാട്ടം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

നേമം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് റിമാൻഡിലായ സഹോദരങ്ങളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പൂജപ്പുര പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിശദമായ തെളിവെടുപ്പ് നടത്തുന്നതിനാണിത്. നേമം മേലാംകോട് സ്വദേശികളായ അമല്‍ജിത്ത് (32), അഖില്‍ജിത്ത് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവര്‍ നേമം കുരുമി ഭാഗത്താണ് താമസിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടന്ന പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയല്‍ എയ്ഡഡ് സ്‌കൂളില്‍ സ്‌ക്വാഡ് പരിശോധനക്കിടെയാണ് സംഭവം. ഇവിടെ ആറാംനമ്പര്‍ ക്ലാസ് മുറിയില്‍ അമൽജിത്തിനു പകരം എത്തിയത് സഹോദരൻ അഖിൽജിത്തായിരുന്നു. സ്‌ക്വാഡ് ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാർഥികളെ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായ അഖില്‍ജിത്ത് ഹാളില്‍നിന്ന് രക്ഷപ്പെട്ടു. വഴിയിൽ കാത്തുനിന്ന സഹോദരൻ അമൽജിത്തിന്റെ ബൈക്കിൽ കയറി പോകുകയും ചെയ്തു. ഇതോടെയാണ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടന്നതായി വ്യക്തമായത്.ഗത്യന്തരമില്ലാതായതോടെ ഇരുവരും വെള്ളിയാഴ്ച വൈകീട്ട് വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങുകയും പൂജപ്പുര പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൂജപ്പുര സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി പൊലീസ് ഇവരുടെ നേമത്തെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. റിമാൻഡ് പ്രതികളെ പരീക്ഷ നടന്ന പൂജപ്പുരയിലെ സ്കൂളിലും നേമത്തെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും എന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് ബന്ദികൾകൂടി കൊല്ലപ്പെട്ടതായി ഹമാസ്

Next Post

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

പ്രധാനമന്ത്രിയുടെ കട്ടൗട്ട് പശ്ചാത്തലത്തില്‍ റീല്‍; യുവതിക്കെതിരെ വിമര്‍ശനം, വീഡിയോ

പ്രധാനമന്ത്രിയുടെ കട്ടൗട്ട് പശ്ചാത്തലത്തില്‍ റീല്‍; യുവതിക്കെതിരെ വിമര്‍ശനം, വീഡിയോ

കർശന നിരീക്ഷണം തുടരുന്നു; അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ ഇവ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കർശന നിരീക്ഷണം തുടരുന്നു; അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ ഇവ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ലക്ഷ്യം അതിഥി തൊഴിലാളികളുടെ താമസയിടം, ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈൽ അടിച്ചെടുക്കും; ഒടുവിൽ പിടിയിൽ

ലക്ഷ്യം അതിഥി തൊഴിലാളികളുടെ താമസയിടം, ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈൽ അടിച്ചെടുക്കും; ഒടുവിൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In