• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കർഷക സമരം : അതിർത്തികൾ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി

by Web Desk 05 - News Kerala 24
February 13, 2024 : 4:06 pm
in Kerala, News
Reading Time: 1 min read
0
A A
0
കർഷക സമരം : അതിർത്തികൾ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി

ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരിൽ അതിർത്തികൾ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗാണ് കർഷകസമരവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകിയത്. കർഷകരുടെ സമരം നേരിടാനെന്ന പേരിൽ ഹരിയാന സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളും നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞ ദിവസം ഹൈകോടതി നോട്ടീസ് നൽകിയിരുന്നു. അതേ സമയം സമരം നടത്തുക എന്നത് കർഷകരുടെ ന്യായമായ ആവശ്യമാണെന്നായിരുന്നു പഞ്ചാബ് സർക്കാർ വിശദീകരിച്ചത്. സമരം കർഷകരുടെ അവകാശമാണ് എന്നാൽ ഇത് തടയാനെന്ന ​പേരിൽ ഹരിയാന സർക്കാരിന്റെ നടപടികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഹരിയാനയിലെ പല ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത് പരീക്ഷ തുടങ്ങാൻ ​പോകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഉണ്ടാക്കുന്ന ദുരിതം വലുതാണ്. അതിർത്തികളിൽ ബാരിക്കേഡുകളും കൂറ്റൻ മതിലുകളും സ്ഥാപിച്ചത് ജനജീവിതം കൂടുതൽ ദുസഹമാക്കിയെന്നായിരുന്നു ഹർജി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനം : മന്ത്രി വീണാ ജോര്‍ജ്

Next Post

മസാല ബോണ്ട് ; ഇ.ഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം തള്ളി ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മസാല ബോണ്ട് ; ഇ.ഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം തള്ളി ഹൈക്കോടതി

മസാല ബോണ്ട് ; ഇ.ഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം തള്ളി ഹൈക്കോടതി

ഖത്തറുമായി എൽ.എൻ.ജി കരാർ 2048 വരെ പുതുക്കി ഇന്ത്യ ; 6 ബില്യൺ ഡോളർ ലാഭം

ഖത്തറുമായി എൽ.എൻ.ജി കരാർ 2048 വരെ പുതുക്കി ഇന്ത്യ ; 6 ബില്യൺ ഡോളർ ലാഭം

കടമെടുപ്പു പരിധി: കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

കടമെടുപ്പു പരിധി: കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ; കേന്ദ്ര സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ; കേന്ദ്ര സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി കാട്ടി എസ്എഫ്‌ഐ ; കഞ്ചിക്കോട് പ്രതിഷേധം

ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി കാട്ടി എസ്എഫ്‌ഐ ; കഞ്ചിക്കോട് പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021