• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ; മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

by Web Desk 01 - News Kerala 24
February 6, 2022 : 10:30 am
in News, Sports
Reading Time: 1 min read
0
A A
0
ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ; മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ദില്ലി : ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ്മ ക്യാപ്റ്റനാവുന്ന ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തോൽവിക്ക് ശേഷമാണ് ഇന്ത്യ ഇന്ന് വിൻഡീനെ നേരിടുന്നത്. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, നവ്ദീപ് സൈനി എന്നിവരുൾപ്പെടെ നാല് പ്രധാന കളിക്കാർ കൊവിഡ് പോസിറ്റീവ് ആയതും ടീമിന് തിരിച്ചടിയാണ്. രോഹിതിന് കീഴിൽ കോലി കളിക്കുന്നു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകപ്പുകളിലേക്കുള്ള ടീം രൂപപ്പെടുത്തുക എന്നതാണ് രോഹിതിൻ്റെ പ്രഥമ ചുമതല. മായങ്ക് അഗർവാൾ ഇനിയും ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടില്ല.

അതുകൊണ്ട് തന്നെ ഇഷാൻ കിഷൻ രോഹിത് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യും. ബാറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ ദീപക് ഹൂഡ അരങ്ങേറിയേക്കും. കുൽദീപ് യാദവ്-യുസ്‌വേന്ദ്ര ചഹാൽ സഖ്യത്തെ പരീക്ഷിക്കുമെന്ന് രോഹിത് പറഞ്ഞതിനാൽ ഇരുവരും കളിക്കാനിടയുണ്ട്. ഒരാൾ മാറിനിന്നാൽ വാഷിംഗ്ടൺ സുന്ദറിന് ഇടം ലഭിക്കും. ശർദ്ദുൽ താക്കൂർ, ദീപക് ചഹാർ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. സിറാജോ പ്രസിദ്ധ് കൃഷ്ണയോ ആവും മൂന്നാം പേസർ. അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവിനും ഇടം ലഭിക്കും.

തങ്ങളുടെ അവസാന ഏകദിന പരമ്പരയിൽ അയർലൻഡിനോട് തോറ്റാണ് വെസ്റ്റ് ഇൻഡീസ് എത്തുന്നത്. ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് എന്നിവരാവും വിൻഡീസ് ഓപ്പണർമാർ ഡാരൻ ബ്രാവോ, ഷമാർ ബ്രൂക്സ്, നിക്കോളാസ് പൂരാൻ എന്നിവർ മധ്യനിരയിൽ കളിക്കും. കെമാർ റോച്ച്, അൽസാരി ജോസഫ് എന്നിവർ പേസർമാരും അകീൽ ഹുസൈൻ, ഹെയ്ഡൻ വാൽഷ് എന്നിവർ സ്പിന്നർമാരും ആവും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലചായ്ക്കാനൊരിടമില്ല, ട്രാൻസ് വനിത കഴിയുന്നത് ചായ്പ്പിൽ ; ഭൂമി നൽകൽ സാങ്കേതികക്കുരുക്കിൽ

Next Post

വനിതാരത്‌നം പുരസ്‌കാരം; ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ; അപേക്ഷ ക്ഷണിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വനിതാരത്‌നം പുരസ്‌കാരം; ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ; അപേക്ഷ ക്ഷണിച്ചു

വനിതാരത്‌നം പുരസ്‌കാരം; ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ; അപേക്ഷ ക്ഷണിച്ചു

ഐഫോണ്‍ വാങ്ങാം കുറഞ്ഞ വിലയില്‍ ; വന്‍ ഓഫര്‍

ഐഫോണ്‍ വാങ്ങാം കുറഞ്ഞ വിലയില്‍ ; വന്‍ ഓഫര്‍

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം ; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡിഗ്രികാലത്ത് ചുമടെടുത്തു ; മൂന്നുസെന്റിലെ വീട്ടിലേക്ക് ഐ.ഐ.ടി ഡോക്ടറേറ്റുമായി രാഹുല്‍

ഡിഗ്രികാലത്ത് ചുമടെടുത്തു ; മൂന്നുസെന്റിലെ വീട്ടിലേക്ക് ഐ.ഐ.ടി ഡോക്ടറേറ്റുമായി രാഹുല്‍

നിധി കിട്ടി ; തൊഴിലുറപ്പുപണിക്കിടെ

നിധി കിട്ടി ; തൊഴിലുറപ്പുപണിക്കിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021