• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പശ്ചിമബംഗാളിൽ ദേഹാസ്വാസ്ഥ്യം വന്ന് ബി.ജെ.പി നേതാവ് ആശുപത്രിയിൽ; നാടകമെന്ന് തൃണമൂൽ കോൺഗ്രസ്

by Web Desk 04 - News Kerala 24
February 14, 2024 : 5:50 pm
0
A A
0
പശ്ചിമബംഗാളിൽ ദേഹാസ്വാസ്ഥ്യം വന്ന് ബി.ജെ.പി നേതാവ് ആശുപത്രിയിൽ; നാടകമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനയിൽ പ്രതിഷേധം നടക്കവെ, സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ വാഗ്വാദത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബി.ജെ.പി നേതാവ് സുകാന്ത മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജുംദാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സംഭവം. ആ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥർ മജുംദാറിനെ വളഞ്ഞിരുന്നു. മജുംദാർ വാഹനത്തിന്റെ ബോണറ്റിലേക്ക് കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ ബസിർഹത് ആശുപത്രിയിലെത്തിച്ചു.

എന്നാൽ സംഭവം നാടകമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ”സുകാന്ത മജുംദാറിന് നന്നായി അഭിനയിക്കാനുള്ള കഴിവുണ്ട്. അദ്ദേഹത്തിന് ഉറപ്പായും സിനിമ ഇൻഡസ്ട്രിയിൽ ചേരാവുന്നതാണ്.”-എന്നാണ് ടി.എം.സി രാജ്യസഭ എം.പി ശന്തനു സെൻ പ്രതികരിച്ചത്.

കഴിഞ്ഞാഴ്ച മുതൽ പ്രതിഷേധങ്ങൾ നടക്കുന്ന സന്ദേശ്ഖാലിയിലേക്ക് പോകുന്നതിൽ നിന്ന് തന്നെ സുരക്ഷ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതായി മജുംദാർ ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് : ബിപിസിഎല്ലുമായി കരാറായി

Next Post

ചായക്കടക്കാരന്‍റെ മർദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ചായക്കടക്കാരന്‍റെ മർദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു

ചായക്കടക്കാരന്‍റെ മർദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് ബസ് സ്റ്റോപ്പിൽ

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് ബസ് സ്റ്റോപ്പിൽ

വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

വാഹനം തീപിടിക്കുന്നതിന്‍റെ വിവിധ കാരണങ്ങൾ കണ്ടുപിടിച്ച് പഠനസമിതി; ഒന്നാം പ്രതി മോഡിഫിക്കേഷൻ

പത്തനംതിട്ട പോക്സോ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

പത്തനംതിട്ട പോക്സോ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

ആന വിരണ്ടതിനിടെ ക്ഷേത്രാങ്കണത്തിൽ യുവാക്കളുടെ കൂട്ടത്തല്ല്; ഒരാൾക്ക് കുത്തേറ്റു

ആന വിരണ്ടതിനിടെ ക്ഷേത്രാങ്കണത്തിൽ യുവാക്കളുടെ കൂട്ടത്തല്ല്; ഒരാൾക്ക് കുത്തേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In