• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാത്രി 11നുശേഷം മദ്യം വിൽപ്പന: കൊച്ചിയിൽ ബാറുകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്‌

by Web Desk 04 - News Kerala 24
February 14, 2024 : 9:22 pm
in Kerala, News
Reading Time: 1 min read
0
A A
0
രാത്രി 11നുശേഷം മദ്യം വിൽപ്പന: കൊച്ചിയിൽ ബാറുകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്‌

കൊച്ചി > രാത്രി 11നുശേഷം മദ്യം വിൽക്കുന്ന ബാറുകൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പൊലീസ്. പകൽ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം. നഗരത്തിലെ പല ബാറുകളും അനുവദനീയ സമയത്തിനുശേഷവും പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ ബാറുകൾക്കെതിരെ ലൈസൻസ് റദ്ദാക്കലുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം സെൻട്രൽ എസിപി വി കെ രാജു പറഞ്ഞു.അതേസമയം കതൃക്കടവ് – തമ്മനം റോഡിലെ ഇടശേരി ബാറിനുമുന്നിലുണ്ടായ വെടിവയ്‌പിൽ അഞ്ചാംപ്രതി കളമശേരി സ്വദേശി മനു പിടിയിലായി. കളമശേരിയിൽനിന്നാണ് ഇയാളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയാണ് മനു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ നാലായി.

ഒന്നാംപ്രതി ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെയും മനുവിനെയും ചോദ്യം ചെയ്തുവരുന്നു. ഒന്നാംപ്രതിക്കായി പരിശോധന തുടരുകയാണെന്നും പൊലീസ് പറഞ്ഞു.ലൈസൻസ് നിബന്ധനകൾ ലംഘിച്ച് മദ്യവിൽപ്പന നടത്തിയതിന് കതൃക്കടവ് ഇടശേരി ബാറിനെതിരെ പൊലീസ് കേസെടുത്തു. അബ്കാരി ലൈസൻസിലെ നിബന്ധനകൾപ്രകാരം രാത്രി 11നുശേഷം മദ്യവിൽപ്പന പാടില്ല. ഇത് ലംഘിച്ചെന്ന്‌ വ്യക്തമായതോടെയാണ് ലൈസൻസിക്കെതിരെ കേസെടുത്തത്. ബാറിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. ഞായർ രാത്രി 11.30-നാണ് കതൃക്കടവിലെ ബാറിൽ സംഘർഷമുണ്ടായത്. വെടിവയ്‌പിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെറുപ്പിന്റെ ചൂലുകാർക്കെതിരെ മഹിളാ അസോസിയേഷന്റെ സാംസ്‌കാരിക കൂട്ടായ്‌മ

Next Post

ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

കോഴിക്കോട് വാഴത്തോട്ടത്തിലേക്ക് ഇടിച്ചുകയറി ടാറ്റ നെക്സൺ, കാർ തലകീഴായ് മറിഞ്ഞ് അപകടം

കോഴിക്കോട് വാഴത്തോട്ടത്തിലേക്ക് ഇടിച്ചുകയറി ടാറ്റ നെക്സൺ, കാർ തലകീഴായ് മറിഞ്ഞ് അപകടം

അഞ്ചാം പാതിരയുടെ എഡിറ്ററിൽ നിന്നും ഇതാദ്യം! ഒപ്പം അമ്പരപ്പിക്കാൻ മഞ്ജുവാര്യർ; ഞെട്ടിച്ച് ‘ഫൂട്ടേജ്’ പോസ്റ്റർ

അഞ്ചാം പാതിരയുടെ എഡിറ്ററിൽ നിന്നും ഇതാദ്യം! ഒപ്പം അമ്പരപ്പിക്കാൻ മഞ്ജുവാര്യർ; ഞെട്ടിച്ച് 'ഫൂട്ടേജ്' പോസ്റ്റർ

യുഎഇ ഗാസയിലേക്ക് വസ്ത്രങ്ങളും ഭക്ഷണവും അയച്ചു

യുഎഇ ഗാസയിലേക്ക് വസ്ത്രങ്ങളും ഭക്ഷണവും അയച്ചു

റാഫയിൽ കൂട്ടക്കൊല തുടരുന്നു: വീണ്ടും അന്താരാഷ്‌ട്ര കോടതിയെ സമീപിച്ച്‌ ദക്ഷിണാഫ്രിക്ക

റാഫയിൽ കൂട്ടക്കൊല തുടരുന്നു: വീണ്ടും അന്താരാഷ്‌ട്ര കോടതിയെ സമീപിച്ച്‌ ദക്ഷിണാഫ്രിക്ക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021