• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വ്യവസ്ഥ ലംഘിച്ച്‌ പരസ്യം; മെട്രോ തൂണുകളിൽ ഹൈബി ഈഡൻ സ്ഥാപിച്ച തെരഞ്ഞെടുപ്പ്‌ പ്രചാരണ പോസ്റ്ററുകൾ നീക്കി

by Web Desk 04 - News Kerala 24
February 15, 2024 : 7:52 pm
in Kerala, News
Reading Time: 1 min read
0
A A
0
വ്യവസ്ഥ ലംഘിച്ച്‌ പരസ്യം; മെട്രോ തൂണുകളിൽ ഹൈബി ഈഡൻ സ്ഥാപിച്ച തെരഞ്ഞെടുപ്പ്‌ പ്രചാരണ പോസ്റ്ററുകൾ നീക്കി

കൊച്ചി > ബാനർജി റോഡിലെ മെട്രോ തൂണുകളിൽ ഹൈബി ഈഡൻ എംപി സ്ഥാപിച്ച തെരഞ്ഞെടുപ്പ്‌ പ്രചാരണ പോസ്റ്ററുകൾ കെഎംആർഎൽ നീക്കി. ഉടൻ വരുന്നു എന്ന തലക്കെട്ടോടെ ഹൈബിയുടെ ചിത്രം ഉൾപ്പെടുത്തിയാണ്‌ ബോർഡുകൾ സ്ഥാപിച്ചിരുന്നത്‌. രാഷ്‌ട്രീയപാർടികളുടെ പ്രചാരണത്തിന്‌ മെട്രോ തൂണുകളിലെ ലൈറ്റ്‌ ബോർഡുകൾ ഉപയോഗിക്കുന്നതിനെതിരെ വ്യാപകപരാതി ഉയർന്നതിനെത്തുടർന്നാണ്‌ അവ നീക്കാൻ കെഎംആർഎൽ പരസ്യ ഏജൻസിയോട്‌ നിർദേശിച്ചത്‌.

രാഷ്‌ട്രീയപാർടികളുടെ പ്രചാരണത്തിന്‌ ബോർഡുകൾ നൽകരുതെന്ന വ്യവസ്ഥയോടെയാണ്‌ കരാർ സ്വകാര്യ ഏജൻസിക്ക്‌ നൽകിയതെന്നാണ്‌ കെഎംആർഎല്ലിന്റെ വിശദീകരണം. രണ്ടുദിവസംമുമ്പാണ്‌ ബോർഡുകളിൽ രാഷ്‌ട്രീയ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പുതന്നെ ഹൈബി പ്രചാരണം തുടങ്ങിയെന്ന്‌ ബോർഡുകളുടെ ചിത്രംസഹിതം മാധ്യമവാർത്തയും ഉണ്ടായിരുന്നു. ഹൈബി പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്‌തകത്തിന്റെ പ്രചാരണമാണെന്ന്‌ പറഞ്ഞാണ്‌ പോസ്‌റ്ററുകൾ മെട്രോ തൂണുകളിൽ വച്ചതെന്നാണ്‌ പരസ്യ ഏജൻസിയുടെ വിശദീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിങിന് തുടക്കം: ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു

Next Post

ബസിനുള്ളില്‍ അതിവിദഗ്ധമായി മാല മോഷണം, സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബസിനുള്ളില്‍ അതിവിദഗ്ധമായി മാല മോഷണം, സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

ബസിനുള്ളില്‍ അതിവിദഗ്ധമായി മാല മോഷണം, സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

അനന്ത് അംബാനിയുടെ വിവാഹം, അതിഥികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി മുകേഷ് അംബാനി

അനന്ത് അംബാനിയുടെ വിവാഹം, അതിഥികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി മുകേഷ് അംബാനി

യഥാർഥ എൻസിപി അജിത് പവാറിന്റേതെന്ന് മഹാരാഷ്ട്ര സ്പീക്കർ: എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്ന ആവശ്യം തള്ളി

യഥാർഥ എൻസിപി അജിത് പവാറിന്റേതെന്ന് മഹാരാഷ്ട്ര സ്പീക്കർ: എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്ന ആവശ്യം തള്ളി

ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

വിഴിഞ്ഞം പദ്ധതി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാറിന് വ്യവസ്ഥകളോടെ അനുമതി

വിഴിഞ്ഞം പദ്ധതി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാറിന് വ്യവസ്ഥകളോടെ അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021