• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി, ഒരു കൈകൊണ്ട് പ്രവർത്തകരെ വിടും, ഒരു കൈകൊണ്ട് തടയാൻ പൊലീസിനെ വിടും’

by Web Desk 04 - News Kerala 24
February 15, 2024 : 9:35 pm
in Kerala, News
Reading Time: 1 min read
0
A A
0
‘അദ്ദേഹം നാടക കമ്പനിയുടെ സംവിധായകനായി മാറി, ഒരു കൈകൊണ്ട് പ്രവർത്തകരെ വിടും, ഒരു കൈകൊണ്ട് തടയാൻ പൊലീസിനെ വിടും’

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാലയിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനാണ് തനിക്കെതിരായ പ്രതിഷേധമെന്ന് ​ഗവർണർ വിമർശിച്ചു. ഒരു കൈ കൊണ്ട് പ്രവർത്തകരെ ഇറക്കിവിടുമെന്നും ഒരു കൈ കൊണ്ട് തടയാൻ പൊലീസിനെ വിടുമെന്നും ​ഗവർണർ കുറ്റപ്പെടുത്തി.’അദ്ദേഹം നാടകകമ്പനിയുടെ സംവിധായകനായി മാറി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള ​ഗവർണറുടെ പരിഹാസം. സർവ്വകലാശാലകളെ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നുവെന്നും അതിനെതിരെ നിന്നതിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു ​ഗവർണറുടെ ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

Next Post

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം…

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം...

പരാതിയിൽ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

പരാതിയിൽ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, അഞ്ച് വാഹനങ്ങൾക്കെതിരെ കേസ്, ബസുകൾക്ക് പിടിവീഴും, ഇതാണ് കാര്യം

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്…

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്...

‘ഇ-ബസുകൾക്ക് വൻ പിന്തുണ’, യാത്രയിൽ മന്ത്രിമാരും മേയറും; ഫ്‌ളാഗ് ഓഫ് ചെയ്തത് ഡബിള്‍ ഡെക്കര്‍ അടക്കം 22 ബസുകൾ

'ഇ-ബസുകൾക്ക് വൻ പിന്തുണ', യാത്രയിൽ മന്ത്രിമാരും മേയറും; ഫ്‌ളാഗ് ഓഫ് ചെയ്തത് ഡബിള്‍ ഡെക്കര്‍ അടക്കം 22 ബസുകൾ

സിപിഎമ്മിന് വെറുപ്പിന്റെ രാഷ്ട്രീയം, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭരണം കുടുംബത്തിന് വേണ്ടി: അസ്‌ഹറുദ്ദീൻ

സിപിഎമ്മിന് വെറുപ്പിന്റെ രാഷ്ട്രീയം, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭരണം കുടുംബത്തിന് വേണ്ടി: അസ്‌ഹറുദ്ദീൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021