• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുള്ളന്‍കൊല്ലിയിലെ കടുവയെ മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവ്‌

by Web Desk 04 - News Kerala 24
February 16, 2024 : 3:07 pm
in Kerala, News
0
A A
0
മുള്ളന്‍കൊല്ലിയിലെ കടുവയെ മയക്കുവെടി വയ്‌ക്കാന്‍ ഉത്തരവ്‌

കൽപ്പറ്റ > മുള്ളന്‍കൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറങ്ങി. പലതവണ കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് ഇറക്കിയത്. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഒരു മാസത്തിലധികമായി മുള്ളന്‍കൊല്ലി, പുല്‍പള്ളി മേഖലകളില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടുവ ജനവാസമേഖലയിലിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തില്‍ തമ്പടിക്കുകയും ചെയ്‌തിരുന്നു.

കടുവയെ വടാനക്കവലയില്‍ കണ്ടു തെരച്ചില്‍ നടത്തുന്നതിനിടെ സുരഭിക്കവലയിലേക്കു പോയെന്നാണ് കരുതുന്നത്. രണ്ട് ദിവസം മുമ്പ് പകല്‍ സമയത്ത് കടുവ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്നു. മൂന്ന് സ്ഥലത്ത് കൂട് സ്ഥാപിച്ച് കാത്തിരുന്നിട്ടും കടുവയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ആര്‍ആര്‍ടി സംഘത്തിന് പുറമേ പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസിന്റെ മരവിപ്പിച്ച ബാങ്ക്‌ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു; പണം ചെലവാക്കാനാകില്ല

Next Post

കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം നിയമവിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു; അജണ്ട പാസാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം നിയമവിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു; അജണ്ട പാസാക്കി

കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം നിയമവിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു; അജണ്ട പാസാക്കി

എസ്എഫ്ഐഒ അന്വേഷണം  തുടരാം ; എക്സാലോജിക്കിന്റെ ഹർജി തള്ളി

എസ്എഫ്ഐഒ അന്വേഷണം തുടരാം ; എക്സാലോജിക്കിന്റെ ഹർജി തള്ളി

വയനാട് കുറുവയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു

വയനാട് കുറുവയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു

മാറ്റമില്ലാതെ ഒന്നാം സ്ഥാനം, ടോപ്പ് 5 ലെ പുതിയ എന്‍ട്രിയായി നിഖില; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാര്‍

മാറ്റമില്ലാതെ ഒന്നാം സ്ഥാനം, ടോപ്പ് 5 ലെ പുതിയ എന്‍ട്രിയായി നിഖില; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാര്‍

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021