• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മര്യാദക്ക് പെരുമാറാൻ പൊലീസിന് ഇത്ര ബുദ്ധിമുട്ടാണോ?’; എസ്.ഐക്ക് വീണ്ടും ഹൈകോടതി വിമർശനം

by Web Desk 04 - News Kerala 24
February 16, 2024 : 9:11 pm
in Kerala, News
Reading Time: 1 min read
0
A A
0
‘മര്യാദക്ക് പെരുമാറാൻ പൊലീസിന് ഇത്ര ബുദ്ധിമുട്ടാണോ?’; എസ്.ഐക്ക് വീണ്ടും ഹൈകോടതി വിമർശനം

കൊച്ചി: വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിൽ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് വീണ്ടും ഹൈകോടതിയുടെ രൂക്ഷ വിമർശനം. ജോലിയിലെ സമ്മർദമാണ് തെറ്റായ രീതിയിൽ പെരുമാറാൻ കാരണമെന്നതടക്കം ചൂണ്ടിക്കാട്ടി ആരോപണവിധേയനായ മുൻ ആലത്തൂർ എസ്.ഐ വി.ആർ. റെനീഷ് സമർപ്പിച്ച സത്യവാങ്മൂലമാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്. മുമ്പ് കേസ് പരിഗണിച്ചപ്പോഴും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസുകാരനെ രൂക്ഷമായി വിമർശിച്ചിരുന്നു.

ജോലിയിലെ സമ്മർദമെന്ന് ന്യായീകരിച്ച് അതിക്രമം കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തൽസ്ഥാനത്ത് തുടരാൻ അവകാശമില്ല. സമ്മർദം എല്ലാ ജോലികൾക്കുമുണ്ടെന്നിരിക്കെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്‍റെ ഇത്തരം ന്യായീകരണങ്ങൾക്ക് അടിസ്ഥാനമില്ല. അഭിഭാഷകരോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരോടുള്ള പെരുമാറ്റം എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. പൊലീസുകാർ ഇങ്ങനെയായാൽ സമൂഹത്തിന് എങ്ങനെ നീതി ലഭിക്കും.

ജനങ്ങളോട് മര്യാദക്ക് പെരുമാറാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടാണോ. അഭിഭാഷകനായാലും സാധാരണക്കാരനായാലും തെരുവിൽ കഴിയുന്നവരായാലും ഓരോ പൗരനെയും ബഹുമാനിക്കണം. മോശമായി പെരുമാറിയിട്ടില്ലെങ്കിൽ മാപ്പുപറഞ്ഞതെന്തിനാണ്. പൊലീസായാലും ജഡ്ജിയായാലും പദവിക്കുചേർന്ന വിധമാണ് പെരുമാറേണ്ടത്. ആ പദവികളെയാണ് ജനങ്ങൾ മാനിക്കുന്നത്. കോടതികൾ ഇഷ്ടമുള്ളത് പറയുകയും ഞങ്ങൾ തോന്നിയതു ചെയ്യുമെന്നുമുള്ള സമീപനം അംഗീകരിക്കാനാവില്ല.

കോടതി ഉത്തരവ് ലംഘിച്ചതിനാണ് കേസെടുത്തത്. കോടതിയലക്ഷ്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കോടതിയലക്ഷ്യ ഹരജിയിൽ നൽകേണ്ട മറുപടിയാണോ ഇത്. ഇത്തരമൊരു സത്യവാങ്മൂലം അംഗീകരിക്കാനാവില്ല. ഒന്നുകിൽ വിചാരണ നേരിടണം, അല്ലെങ്കിൽ ശരിയായ സത്യവാങ്മൂലം നൽകണം. പുതിയ സത്യവാങ്മൂലം നൽകാമെന്ന് ഉദ്യോഗസ്ഥന്‍റെ അഭിഭാഷക അറിയിച്ചതിനെ തുടർന്ന് ഹരജി വീണ്ടും മാർച്ച് ഒന്നിന് പരിഗണിക്കാൻ മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കാൻ യു.പി.എ കാലത്ത് സാധിച്ചെന്ന് യെച്ചൂരി

Next Post

കേന്ദ്ര സർക്കാരിനെതിരെ വിമർശനം; രാജ്യം വിടാൻ നിർബന്ധിതയാകുന്നുവെന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര സർക്കാരിനെതിരെ വിമർശനം; രാജ്യം വിടാൻ നിർബന്ധിതയാകുന്നുവെന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തക

കേന്ദ്ര സർക്കാരിനെതിരെ വിമർശനം; രാജ്യം വിടാൻ നിർബന്ധിതയാകുന്നുവെന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തക

മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു

മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു

കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കൽ: ആദായ നികുതി ഓഫിസുകൾക്ക് മുമ്പിൽ ശനിയാഴ്ച സത്യഗ്രഹം

കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കൽ: ആദായ നികുതി ഓഫിസുകൾക്ക് മുമ്പിൽ ശനിയാഴ്ച സത്യഗ്രഹം

കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021