• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

by Web Desk 04 - News Kerala 24
February 16, 2024 : 9:30 pm
0
A A
0
കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

തിരുവനന്തപുരം: പെരുമാതുറ പുതുക്കുറുച്ചിയിൽ കഞ്ചാവ് മാഫിയ വീട് അടിച്ച് തകർത്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. പുതുക്കുറിച്ചി പുന്നംമൂട് വീട്ടിൽ നദീറയുടെ വീടാണ് അടിച്ചുതകർത്തത്. വീടിൻറെ മുൻവശത്തെ ജനലും കസേരകളും മേൽക്കൂരയും തകർത്ത അക്രമികൾ വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു. പുതുക്കുറിച്ചി സ്വദേശികളായ ഷിബിൻ, നെബിൻ ,കൈഫ് എന്നിവർക്കെതിരെ വീട്ടുകാർ കഠിനം പോലീസിൽ പരാതി നൽകി. കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആളില്ലാത്ത സമയത്ത് നദീറയുടെ വീട്ടിന്റെ മതിൽ ചാടി കടന്ന് കഞ്ചാവ് ഉപയോഗിക്കുകയും ശേഷം, വീട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന രണ്ട് പട്ടികളെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നദീറയെ ഇവർ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ നദീറയുടെ മകളെയും ഇവർ ആക്രമിച്ചുവെന്നാണ് പരാതി.

അക്രമത്തിന് ഇരയായവർ പുത്തൻതോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് വീട്ടുകാർ കഠിനംകുളം പോലീസിൽ പരാതി നൽകി. വീട്ടുകാർ പരാതി നൽകിയത് അറിഞ്ഞെത്തിയ സംഘം രാത്രി എട്ടുമണിയോടെ വീട്ടിലെത്തി ജനൽ ചില്ലുകളും, കസേരകളും മേൽക്കൂരയുടെ ഷീറ്റും അടിച്ചു പൊട്ടിച്ചു. നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകൾ പ്രതികളാണ് അക്രമികൾ എന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു

Next Post

കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കൽ: ആദായ നികുതി ഓഫിസുകൾക്ക് മുമ്പിൽ ശനിയാഴ്ച സത്യഗ്രഹം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കൽ: ആദായ നികുതി ഓഫിസുകൾക്ക് മുമ്പിൽ ശനിയാഴ്ച സത്യഗ്രഹം

കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കൽ: ആദായ നികുതി ഓഫിസുകൾക്ക് മുമ്പിൽ ശനിയാഴ്ച സത്യഗ്രഹം

കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

എസ്എസ്എല്‍സി പരീക്ഷ  മാര്‍ച്ച് 4 മുതല്‍  25 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ

ഗണേഷ് അതിഥി മാത്രം, ഗതാഗത മന്ത്രിക്ക് യാതൊരു പങ്കുമില്ല; എല്ലാം ചെയ്തത് നഗരസഭ, ഇ-ബസ് ‘ഫ്ലാഗ് ഓഫിൽ’ വിശദീകരണം

ഗണേഷ് അതിഥി മാത്രം, ഗതാഗത മന്ത്രിക്ക് യാതൊരു പങ്കുമില്ല; എല്ലാം ചെയ്തത് നഗരസഭ, ഇ-ബസ് 'ഫ്ലാഗ് ഓഫിൽ' വിശദീകരണം

പങ്കാളിക്ക് ഗര്‍ഭമുണ്ടാകാൻ അച്ഛന്‍റെ ബീജവും കുത്തിവച്ചു; കേസ് കോടതിയിലെത്തിയപ്പോള്‍…

പങ്കാളിക്ക് ഗര്‍ഭമുണ്ടാകാൻ അച്ഛന്‍റെ ബീജവും കുത്തിവച്ചു; കേസ് കോടതിയിലെത്തിയപ്പോള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In