• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 4, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തിൽ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റിൽ

by Web Desk 06 - News Kerala 24
February 17, 2024 : 7:15 am
0
A A
0
മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തിൽ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റിൽ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തിൽ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി  ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമകുനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ആണ് ശ്രീജ തന്‍റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് എന്ന് പൊലീസ് പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

സംഭവ ദിവസം രാവിലെ അരശുംമൂട്  ജംഗ്ഷനിൽ നിന്നും കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം ശ്രീജ കാമുകനായ കോട്ടൂർ ആതിരാ ഭവനിൽ വിഷ്ണു(34)വിനോടൊപ്പം പോകുകയായിരുന്നു.  ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ  ബസ്സിൽ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂൾ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.

ALA-up
self
previous arrow
next arrow

അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച് ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ യുവാവിനെയും യുവതിയേയും റിമാൻഡ് ചെയ്തു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ചെറിയ തർക്കം, സഹോദരിയെ കുത്തി, ജീവനൊടുക്കി 53 കാരൻ; പിന്നാലെ ഹൃദായാഘാതം മൂലം പിതാവും മരിച്ചു, ദാരുണം

Next Post

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, കനത്ത ശിക്ഷ വിധിച്ച് കോടതി

Related Posts

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

June 4, 2025
കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

June 4, 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

June 4, 2025
പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ; ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ; ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

June 3, 2025
ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

June 3, 2025
നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും

നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും

June 3, 2025
Next Post
83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ ട്രംപിന് തിരിച്ചടി

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, കനത്ത ശിക്ഷ വിധിച്ച് കോടതി

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു; ഏഴ് ജില്ലകളിൽ ജില്ലകളിൽ ജാഗ്രത നിർദേശം

കൊടും ചൂടിന്റെ ദിവസം: ഇന്ന് നാല് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപണം ഇന്ന്

ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപണം ഇന്ന്

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...

മിഷന്‍ ബേലൂര്‍ മഖ്‌ന അഞ്ചാം ദിനം; ആന പനവല്ലി റോഡിലെ മാനിവയലില്‍, ട്രാക്കിങ് ടീം വനത്തിനുള്ളില്‍

പിടിതരാതെ ആളെക്കൊല്ലി കാട്ടാന, വട്ടംകറങ്ങി വനംവകുപ്പ്; ബേലൂർ മഖ്ന ദൗത്യം ഏഴാം ദിനം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In