• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളാറിൽ കാർ നിയന്ത്രണം വിട്ടു, ഡിവൈഡർ തകർത്ത് തലകീഴായി മറിഞ്ഞു; യുവതിയുൾപ്പടെ 3 പേർക്ക് ഗുരുതര പരിക്ക്

by Web Desk 06 - News Kerala 24
February 17, 2024 : 6:27 am
in Kerala, News
0
A A
0
കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളാർ ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത്  റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു. അപകടത്തിൽ യുവതി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്കേറ്റു. കോവളം  കെ.എസ് റോഡ്  സ്വദേശികളായ രാഹുൽ (29), അനിൽ (28), റീന (24) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.

കോവളം ഭാഗത്തുനിന്നും  വേഗതയിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത്  തലകീഴായി മറിയുകയായിരുന്നു. ഈ സമയം മറുവശത്തെ റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റും കോവളം പൊലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സംഭവ സമയം വെള്ളാർ വാർഡിലെ ഉപ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ യും മേയർ ആര്യ രാജേന്ദ്രനും  അപകട സ്ഥലത്ത് എത്തിയിരുന്നു. ജംഗ്ഷനിൽ രാത്രി കാലങ്ങളിൽ വെളിച്ചമില്ലാത്തതാണ് അപകടം സൃഷ്ടിക്കുന്നതെന്ന നാട്ടുകാരുടെ പരാതിയിൽ ഇത്   പരിഹരിക്കാൻ  നടപടി സ്വീകരിക്കാമെന്ന് ഇരുവരും നാട്ടുകാർക്ക് ഉറപ്പ് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്യമൃഗ ആക്രമണം: വയനാട്ടിൽ ഇടത്-വലത് മുന്നണികളും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താൽ തുടങ്ങി

Next Post

ഷാർജയിൽ നിന്നെത്തിയ പാലക്കാടുകാരൻ, സ്പീക്കർ പരിശോധിച്ചപ്പോൾ സംശയം, അകത്ത് 1.15 കോടിയുടെ സ്വർണ്ണം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

ഷാർജയിൽ നിന്നെത്തിയ പാലക്കാടുകാരൻ, സ്പീക്കർ പരിശോധിച്ചപ്പോൾ സംശയം, അകത്ത് 1.15 കോടിയുടെ സ്വർണ്ണം

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ചെറിയ തർക്കം, സഹോദരിയെ കുത്തി, ജീവനൊടുക്കി 53 കാരൻ; പിന്നാലെ ഹൃദായാഘാതം മൂലം പിതാവും മരിച്ചു, ദാരുണം

മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തിൽ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റിൽ

മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തിൽ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റിൽ

83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ ട്രംപിന് തിരിച്ചടി

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, കനത്ത ശിക്ഷ വിധിച്ച് കോടതി

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു; ഏഴ് ജില്ലകളിൽ ജില്ലകളിൽ ജാഗ്രത നിർദേശം

കൊടും ചൂടിന്റെ ദിവസം: ഇന്ന് നാല് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021