• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

23 മുതൽ മലയാള സിനിമകൾ റിലീസ്​ ചെയ്യില്ലെന്ന്​ തിയറ്റർ ഉടമകൾ

by Web Desk 04 - News Kerala 24
February 17, 2024 : 8:25 pm
in Kerala, News
0
A A
0
23 മുതൽ മലയാള സിനിമകൾ റിലീസ്​ ചെയ്യില്ലെന്ന്​ തിയറ്റർ ഉടമകൾ

കൊച്ചി: തിയറ്റർ വ്യവസായത്തെ തകർക്കുന്ന ചലച്ചിത്ര നിർമാതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച്​ ഫെ​ബ്രുവരി 23 മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ്​ നിർത്തിവെക്കുമെന്ന്​ തിയറ്റർ ഉടമകൾ. നവീകരിക്കുന്ന തിയറ്ററുകൾ തങ്ങൾ പറയുന്ന പ്രൊജക്ടർ സ്ഥാപിക്കണമെന്ന നിർമാതാക്കളുടെ കടുംപിടിത്തത്തിലും ഒ.ടി.ടി പ്രദർശനം സംബന്ധിച്ച ധാരണ ലംഘിക്കുന്നതിലും പ്രതിഷേധിച്ചാണ്​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്​സ്​ യുനൈറ്റഡ്​ ഓർഗനൈസേഷൻ ഓഫ്​ കേരള (ഫിയോക്​)യുടെ തീരുമാനം.

തങ്ങൾ നിർദേശിക്കുന്ന പ്രൊജക്ടർ വേണമെന്ന ശാഠ്യം നിലനിൽപിന്​ ഭീഷണി നേരിടുന്ന തിയറ്ററുകൾക്ക്​ വൻ സാമ്പത്തികബാധ്യത അടിച്ചേൽപിക്കുന്നതാണെന്ന്​ ഫിയോക്​ പ്രസിഡന്‍റ്​ കെ. വിജയകുമാർ പറഞ്ഞു.അരക്കോടി രൂപയാണ്​ ഇതിന്​ അധികം ചെലവാക്കേണ്ടത്​. 42 ദിവസത്തിനുശേഷമേ ചിത്രങ്ങൾ ഒ.ടി.ടിക്ക്​ നൽകൂ എന്നായിരുന്നു ധാരണ. ഇത്​ ലംഘിച്ച്​ 30 ദിവസംപോലും തികയും​മുമ്പ്​ ഒ.ടി.ടിക്ക്​ നൽകുകയാണ്​. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തില്‍നിന്ന് 55 ശതമാനമായി കുറക്കണമെന്നും ഫിയോക്​ ആവശ്യപ്പെടുന്നു. വിഷയം ചർച്ച ചെയ്യാൻ ഫിലിം ചേംബർ 28ന്​ യോഗം വിളിച്ചിട്ടുണ്ട്​. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത് മുകേഷിന് സാധ്യത; സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി സി.പി.എം

Next Post

വന്യജീവി ആക്രമണം: വനംവകുപ്പിന്റേത് കര്‍ഷകവിരുദ്ധ സമീപനം; ​തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ​ ബിഷപ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്യജീവി ആക്രമണം: വനംവകുപ്പിന്റേത് കര്‍ഷകവിരുദ്ധ സമീപനം; ​തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ​ ബിഷപ്

വന്യജീവി ആക്രമണം: വനംവകുപ്പിന്റേത് കര്‍ഷകവിരുദ്ധ സമീപനം; ​തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ​ ബിഷപ്

അഴിമതി കേസിൽ നാലുപേർക്ക് ശിക്ഷ

അഴിമതി കേസിൽ നാലുപേർക്ക് ശിക്ഷ

ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

ജ്ഞാനപീഠ പുരസ്‌കാരം ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും

ജ്ഞാനപീഠ പുരസ്‌കാരം ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021