• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രണ്ടര കോടിയുടെ വജ്രാഭരണം, കണ്ടതും കണ്ണുവെച്ചു; മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ചതി, ജോലിക്കാർ പിടിയിൽ

by Web Desk 06 - News Kerala 24
February 20, 2024 : 1:22 pm
in India, News
0
A A
0
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

മുംബൈ: മുംബൈയിൽ വ്യാവാസിയിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി രണ്ടര കോടി രൂപ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന ജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് മോഷണം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിലെ ജോലിക്കാരായിരുന്ന നീരജ് എന്ന രാജ യാദവ് (19), രാജു എന്ന ശത്രുധൻ കുമാർ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

സബർബൻ ഖാർ നിവാസിയായ വ്യവസായിയയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 10 രാത്രിയാണ് സംഭവം. വീട്ടിൽ വജ്രാഭരണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ഉറക്ക മരുന്ന് കലർത്തി നൽകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പതിവ് പോലെ അത്താഴം കഴിക്കാനിരുന്ന വ്യവസായിക്കും കുടുംബത്തിനും ജോലിക്കാർ വിളമ്പിയത് മയക്കുമരുന്നും ഉറക്കഗുളികളും ചേർത്ത ഭക്ഷണമായിരുന്നു.

ഭക്ഷണം കഴിച്ചതോടെ എല്ലാവരും ക്ഷീണിതരായി കിടന്നുറങ്ങി. രാത്രി വ്യവാസായിക്കും ഭാര്യക്കും മക്കൾക്കും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. എല്ലാവരും പിന്നീട് ആശുപത്രിയിൽ അഡ്മിറ്റായി. തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് തിരിച്ചറിയുന്നത്. ഫെബ്രുവരി 11 നാണ് വ്യവസായിയുടെ ഭാര്യയായ 55 കാരി മോഷണ വിവരം പൊലീസിൽ അറിയിക്കുന്നത്. വീട്ടു ജോലിക്കാരെ കാണാനില്ലെന്ന വിവരവും ഇവർ പൊലീസിനെ അറിയിച്ചു.

കേസെടുത്ത പൊലീസ് ജോലിക്കാരുടെ ആധാറിലെ അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയിലാണ് രാജ യാദവും ശത്രുധൻ കുമാറും പിടിയിലാകുന്നത്. ഇരുവരുടെയും ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു. പ്രതികളൊരാളായ കുമാറിർ 50 ലക്ഷം രൂപ കവർന്ന കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്താം ക്ലാസുകാരൻ കടുവുടെ ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു; ദാരുണസംഭവം ഉത്തർപ്രദേശിൽ

Next Post

വീട് പൂട്ടി ധ്യാനത്തിന് പോയി കുടുംബം, അലമാരകൾ കുത്തിത്തുറന്ന് മോഷ്ടാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വീട് പൂട്ടി ധ്യാനത്തിന് പോയി കുടുംബം, അലമാരകൾ കുത്തിത്തുറന്ന് മോഷ്ടാവ്

വിവാഹത്തിന് മുൻപ് പുഞ്ചിരി സുന്ദരമാക്കാൻ ശസ്ത്രക്രിയ, 28കാരന് ദാരുണാന്ത്യം

വിവാഹത്തിന് മുൻപ് പുഞ്ചിരി സുന്ദരമാക്കാൻ ശസ്ത്രക്രിയ, 28കാരന് ദാരുണാന്ത്യം

മുഖ്യമന്ത്രി നേരിട്ട് വിദേശ കറന്‍സി യുഎഇയില്‍ എത്തിച്ചു ; സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്

ഇവനെ നാട്ടുകാര്‍ അടിക്കും, ആലപ്പുഴക്കാരൻ എന്തിനാ പത്തനംതിട്ടയിൽ വരുന്നത്? തോമസ് ഐസകിനെതിരെ പിസി ജോര്‍ജ്ജ്

കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

പാർലമെന്‍റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണം, 'ചലോ ദില്ലി' മാർച്ചിലുറച്ച് കർഷക സംഘടനകൾ

പ്രതിപക്ഷ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും, പുനർവിചിന്തനം നടത്തണമെന്ന് മന്ത്രി രാജേഷ്

വനാതിര്‍ത്തികളിൽ കന്നുകാലി വിതരണം കുറയ്ക്കണം: വിവാദ നിര്‍ദ്ദേശവുമായി തദ്ദേശ വകുപ്പ് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021