• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും, തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

by Web Desk 04 - News Kerala 24
February 20, 2024 : 4:49 pm
in Kerala, News
Reading Time: 1 min read
0
A A
0
വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും, തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി> വാഹനങ്ങളിലെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നൽകുന്നതിലെ തട്ടിപ്പ് തടയാൻ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ മാത്രം പരിശോധന നടത്താൻ കഴിയും വിധം ജിയോ ടാഗ് ചെയ്ത സംവിധാനം വരും. ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുക.

നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ഫോട്ടോയും ഈ ആപ്പ് ഉപയോഗിച്ച് പരിശോധനാ കേന്ദ്രത്തിൽ തന്നെ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. അതിനു ശേഷമേ പരിശോധനാ സംവിധാനം പ്രവർത്തിക്കയുള്ളൂ. ആപ്പ് മുഖേന ലഭിക്കുന്ന വാഹനത്തിൻ്റെ ലൊക്കേഷൻ മോട്ടോര്‍ വാഹനവകുപ്പിന് കണ്ടെത്താം.

പുക പരിശോധനയിൽ പലവിധ തട്ടിപ്പുകളാണ് കണ്ടെത്തിയത്. ഇവയിൽ മുഖ്യം വാഹന ഉടമകളുമായുള്ള അഡ്ജസ്റ്റ്മെൻ്റിൽ പരിശോധനാ കേന്ദ്രത്തിലേക്ക് വണ്ടിയുടെ പടം അയച്ചു നൽകി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. ലാപ്ടോപ്പുമായി ചെന്ന് ഒന്നിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന മൊബൈൽ തട്ടിപ്പ് സംവിധാനങ്ങളും സജീവം. കൂടുതൽ വാഹനങ്ങൾ ഉടമസ്ഥതയിൽ ഉള്ളവർക്കാണ് ഈ സൌകര്യം നൽകിയിരുന്നത്. വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരേ പുകപരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷനുകളും രംഗത്തുവന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനേഴ്കാരിയെ മുണ്ട് പൊക്കി കാണിച്ച പ്രതിക്ക് മൂന്ന് വർഷം തടവ്

Next Post

23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

ഐ.പി.എൽ മാർച്ച് 22 മുതൽ; എല്ലാ മത്സരങ്ങളും ഇന്ത്യയിൽ

ഐ.പി.എൽ മാർച്ച് 22 മുതൽ; എല്ലാ മത്സരങ്ങളും ഇന്ത്യയിൽ

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകൾ സാധുവാക്കി സുപ്രീംകോടതി; എ.എ.പിയുടെ കുൽദീപ് കുമാർ മേയർ

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകൾ സാധുവാക്കി സുപ്രീംകോടതി; എ.എ.പിയുടെ കുൽദീപ് കുമാർ മേയർ

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്ന് 22 വർഷമാക്കി നീട്ടി

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്ന് 22 വർഷമാക്കി നീട്ടി

വീണ വിജയന്‍റെ കമ്പനിക്കെതിരായ ഇ.ഡി അന്വേഷണം മറച്ചുവച്ചത് എന്തിന്?; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

വീണ വിജയന്‍റെ കമ്പനിക്കെതിരായ ഇ.ഡി അന്വേഷണം മറച്ചുവച്ചത് എന്തിന്?; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021