• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്യാമ്പ ഫണ്ട്‌: കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: എ കെ ശശീന്ദ്രന്‍

by Web Desk 04 - News Kerala 24
February 22, 2024 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്യാമ്പ ഫണ്ട്‌: കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം > കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള നഷ്‌ടപരിഹാര തുക കേന്ദ്ര സർക്കാരാണ് നൽകുന്നതെന്നും ഇതിനായി ക്യാമ്പ (കോമ്പൻസേറ്ററി അഫോറസ്‌റ്റേഷൻ ഫണ്ട് ) ഫണ്ടിൽ നിന്നും പണം അനുവദിച്ചെന്നുമാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം

2016-ലെ കോമ്പൻസേറ്ററി അഫോറസ്‌റ്റേഷൻ ഫണ്ട് നിയമ പ്രകാരം ‌‌‌വനവൽകരണത്തിന് മാത്രമേ ഈ പണം ഉപയോ​ഗിക്കാനാകൂ. ആക്‌ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായി വന്യജീവി ആക്രമണത്തിന് വിധേയരായവർക്ക് നഷ്‌ടപരിഹാരം നൽകാൻ സംസ്ഥാനം ഫണ്ട് അനുവദിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയും അടിസ്ഥാന രഹിതമാണ്. വിവിധ ആവശ്യങ്ങൾക്കായി നഷ്‌ടപരിഹാരം ഉൾപ്പെടെ 15.8 കോടി രൂപ സംസ്ഥാന സർക്കാരിന് അനുവദിച്ചെന്നതാണ് മറ്റൊരു അവകാശവാദം. എന്നാൽ പ്രോജക്റ്റ് എലിഫന്റ്, പ്രോജക്റ്റ് ടൈഗർ, ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫോർ വൈൽഡ് ലൈഫ് ഹാബിറ്റേറ്റ് തുടങ്ങിയ എട്ട് പദ്ധതികളിലായി 12.73 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ വെറും 80 ലക്ഷം രൂപ മാത്രമാണ് നഷ്‌ടപരിഹാരത്തിനായി കേന്ദ്രം നൽകിയത്. വയനാട് ജില്ലയ്ക്കായി കേന്ദ്ര വിഹിതത്തിൽ നിന്ന് ലഭ്യമാക്കിയത് 7.20 ലക്ഷം രൂപ മാത്രമാണ്. സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നൽകുന്നതിനായി കഴിഞ്ഞ വർഷം അനുവദിച്ചത് 22.33 കോടി രൂപയാണ്. ഫെബ്രുവരിയിൽ 13 കോടി രൂപ കൂടി അധികമായി സംസ്ഥാന സർക്കാർ നൽകി. ഫണ്ട് അനുവദിക്കാൻ സംസ്ഥാനം പ്രോജക്റ്റുകൾ തയ്യാറാക്കിയില്ലെന്നതും കളവാണ്.

സംസ്ഥാന സർക്കാർ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി 620 കോടി രൂപയുടെ ഒ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് 2022 നവംബറിൽ സമർപ്പിച്ചിരുന്നു. ഈ പദ്ധതിക്ക് തുക അനുവദിക്കാനാകില്ലെന്ന് കാട്ടി 2023 ജനുവരിയിൽ കേന്ദ്ര വനം മന്ത്രി മറുപടിയും അയച്ചിരുന്നെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിലെത്തുന്നു

Next Post

23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം നാളെ; കോർപ്പറേഷൻ – 1, നഗരസഭ – 4, പഞ്ചായത്ത് – 18

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം നാളെ; കോർപ്പറേഷൻ – 1, നഗരസഭ – 4, പഞ്ചായത്ത് – 18

23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം നാളെ; കോർപ്പറേഷൻ - 1, നഗരസഭ - 4, പഞ്ചായത്ത് - 18

ഹയർസെക്കൻഡറി സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവ് നടപടികൾ നിർത്തിവെച്ചു

ഹയർസെക്കൻഡറി സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവ് നടപടികൾ നിർത്തിവെച്ചു

മഴുകൊണ്ട് നാലിലേറെ വെട്ടേറ്റ പാടുകൾ; സിപിഎം നേതാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

മഴുകൊണ്ട് നാലിലേറെ വെട്ടേറ്റ പാടുകൾ; സിപിഎം നേതാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

അർഹതപ്പെട്ടതൊന്നും നൽകുന്നില്ല, എന്‍ഡിഎയില്‍ തുടരുന്നത് അമര്‍ഷത്തോടെ’; തുറന്നടിച്ച് സി കെ ജാനു

അർഹതപ്പെട്ടതൊന്നും നൽകുന്നില്ല, എന്‍ഡിഎയില്‍ തുടരുന്നത് അമര്‍ഷത്തോടെ'; തുറന്നടിച്ച് സി കെ ജാനു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021