• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കരുത്, കാരണം

by Web Desk 06 - News Kerala 24
February 24, 2024 : 1:56 pm
in Health, News
Reading Time: 1 min read
0
A A
0
കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ എന്തൊക്കെ കഴിക്കണം?

രാവിലെ പ്രാതലിന് എപ്പോഴും പോഷക സമ്പന്നമായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. പ്രാതലിന് മുമ്പ് വെറും വയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ല ചില ഭക്ഷണങ്ങളുണ്ട്. കാരണം, അസിഡിക് ഭക്ഷണങ്ങൾ കഴിക്കുന്നത് അസിഡിറ്റിയിലേക്ക് നയിക്കുക ചെയ്യും. മറുവശത്ത്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉൾപ്പെടുന്ന സമതുലിതമായ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും രാവിലെ മുഴുവൻ സുസ്ഥിരമായ ഊർജ്ജം നൽകാനും സഹായിക്കും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ…

കാപ്പി…

വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഇത് ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങൾ…

എരിവുള്ള ഭക്ഷണങ്ങൾ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യും.

സിട്രസ് പഴങ്ങൾ…

സിട്രസ് പഴങ്ങളിൽ അസിഡിറ്റി ഉള്ളതിനാൽ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കുടലിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും. ഇത് ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

തെെര്…

തൈര് പോലുള്ള പുളിപ്പിച്ച പാൽ ഉൽപന്നങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ബാക്ടീരിയകളെ ആമാശയത്തിലെ ഉയർന്ന അസിഡിറ്റി അളവ് കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല, ഉയർന്ന അസിഡിറ്റി അളവ് കാരണം, ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് അസിഡിറ്റിയിലേക്ക് നയിക്കുന്നു.

കാർബണേറ്റഡ് പാനീയങ്ങൾ…

കാർബണേറ്റഡ് പാനീയങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഗ്യാസിനും വീക്കത്തിനും കാരണമാകും.

മധുരം അടങ്ങിയ ഭക്ഷണങ്ങൾ…

മധുരം അടങ്ങിയ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കരുത്. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും.

വറുത്ത ഭക്ഷണങ്ങൾ…

വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. രാവിലെ എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. ഭാരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ അത് ചൂടുള്ള കാലാവസ്ഥയിൽ നിർജ്ജലീകരണത്തിന് കാരണമായേക്കാം.

സംസ്‌കരിച്ച ഭക്ഷണങ്ങൾ…

സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹനപ്രശ്നങ്ങളുണ്ടാക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജിയിൽ കക്ഷി ചേരാൻ ഷോണ്‍ ജോർജ്, ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

Next Post

സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ, കേന്ദ്ര സര്‍ക്കാരിന് വീണ്ടും വിമര്‍ശനം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ, കേന്ദ്ര സര്‍ക്കാരിന് വീണ്ടും വിമര്‍ശനം

തീർഥാടകരുടെ വാഹനം കുളത്തിലേക്ക് മറിഞ്ഞു, ഏഴ് കുട്ടികളടക്കം 15 പേർക്ക് ദാരുണാന്ത്യം

തീർഥാടകരുടെ വാഹനം കുളത്തിലേക്ക് മറിഞ്ഞു, ഏഴ് കുട്ടികളടക്കം 15 പേർക്ക് ദാരുണാന്ത്യം

‘എച്ച്’ ഇനി വെറും സിംപിള്‍, ലൈസൻസ് കിട്ടാൻ ക്ലച്ചും ഗിയറും വേണ്ടെന്ന് ഉത്തരവ്!

'എട്ടിന് ശേഷം വരുന്നവരെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല'; എംവിഡി കർശന നിർദേശം സൂര്യതപം കൂടിയതിനാല്‍

പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?

ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

അത്താഴം 8 മണിക്ക് ശേഷമാണോ കഴിക്കാറുള്ളത്? എങ്കിൽ ഇതറിഞ്ഞിരിക്കൂ

അത്താഴം 8 മണിക്ക് ശേഷമാണോ കഴിക്കാറുള്ളത്? എങ്കിൽ ഇതറിഞ്ഞിരിക്കൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021