• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അത്താഴം 8 മണിക്ക് ശേഷമാണോ കഴിക്കാറുള്ളത്? എങ്കിൽ ഇതറിഞ്ഞിരിക്കൂ

by Web Desk 06 - News Kerala 24
February 24, 2024 : 2:49 pm
0
A A
0
അത്താഴം 8 മണിക്ക് ശേഷമാണോ കഴിക്കാറുള്ളത്? എങ്കിൽ ഇതറിഞ്ഞിരിക്കൂ

രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ അത്താഴം വെെകി കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം പലരും അറിയാതെ പോകുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിൻ്റെ ദോഷഫലങ്ങൾ ഏറെയാണ്. ശരീരഭാരം കൂടുന്നതാണ് അതിൽ ആദ്യത്തെ പ്രശ്നമെന്ന് പറയുന്നത്. രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിനും മറ്റ് അസ്വസ്ഥകൾക്കും കാരണമാകുന്നു.  ‘ഭക്ഷണം കഴിക്കുന്ന സമയം മാത്രം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെ കാര്യമായി ബാധിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിലുള്ള കലോറി ഉപഭോഗവും കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരവുമാണ് കൂടുതൽ പ്രധാനം…’ – പോഷകാഹാര വിദഗ്ധ ഗരിമ ഗോയൽ പറഞ്ഞു.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിലേക്ക് നയിച്ചേക്കാം അല്ലെങ്കിൽ വയറിലെ അസിഡിറ്റി വർദ്ധിക്കുന്നതിനാൽ ചില വ്യക്തികൾക്ക് ഉറക്കം തടസ്സപ്പെടാം.

രാത്രി വൈകിയുള്ള ഭക്ഷണത്തിൽ നിന്നുള്ള ആമാശയത്തിലെ അസിഡിറ്റി വർദ്ധിക്കുന്നത് ഉറക്ക രീതികളെയും മൊത്തത്തിലുള്ള ഉറക്കത്തിൻ്റെ ഗുണനിലവാരത്തെയും തടസ്സപ്പെടുത്തിയേക്കാം. അത്താഴം വെെകി കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കും എന്നു മാത്രമല്ല കൂടുതൽ കൊഴുപ്പ് ശേഖരിക്കപ്പെടുകയും ചെയ്യും.

ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഉറങ്ങുന്നതിന് ഒന്നരമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. ദീർഘനാൾ വൈകി ഭക്ഷണം കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും. വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി എരിച്ച് കളയാൻ സഹായിക്കില്ല. പകരം ഇത് ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം.

കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കുക. കഴിച്ച ഉടനെ ഉറങ്ങാൻ കിടന്നാൽ ഭക്ഷണം ശരിയായി ദഹനം ചെയ്യപ്പെടില്ല. ഇത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വീക്കം എന്നിവയ്ക്ക് കാരണമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

Next Post

മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം ; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം ; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം

മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം ; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം

ചോദ്യപ്പേപ്പർ ചോർച്ച ; ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ചോർച്ച ; ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജുലൈ ഒന്നു മുതല്‍ ; കേന്ദ്ര വിജ്ഞാപനം പുറത്ത്

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജുലൈ ഒന്നു മുതല്‍ ; കേന്ദ്ര വിജ്ഞാപനം പുറത്ത്

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം : വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്

തെറി വിളിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ; നേതാക്കളെ ഒരുമിച്ചിരുത്തി സംസാരിച്ചു

തെറി വിളിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ; നേതാക്കളെ ഒരുമിച്ചിരുത്തി സംസാരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In