• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇൻഡ്യ സഖ്യത്തെച്ചൊല്ലി തൃണമൂൽ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ’ ; അധിർ രഞ്ജൻ ചൗധരി

by Web Desk 05 - News Kerala 24
February 24, 2024 : 7:03 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഇൻഡ്യ സഖ്യത്തെച്ചൊല്ലി തൃണമൂൽ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ’ ; അധിർ രഞ്ജൻ ചൗധരി

കൊൽക്കത്ത : ഇൻഡ്യ സഖ്യത്തെച്ചൊല്ലി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലെന്ന പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി. മമത ബാനർജിയിൽ നിന്ന് ഒരു ഔദ്യോഗിക പ്രതികരണം ലഭിക്കുന്നില്ല. ഇൻഡ്യ സഖ്യത്തോടൊപ്പം തുടരണമെന്ന് ടിഎംസിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. സഖ്യത്തിന് മുൻഗണന നൽകിയാൽ മോദി സർക്കാർ തങ്ങൾക്കെതിരെ ഇഡി, സിബിഐ മുതലായ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമെന്ന് മറ്റൊരു വിഭാഗം ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. മുർഷിദാബാദിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അധിർ രഞ്ജൻ ചൗദരി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയർന്ന താപനില മുന്നറിയിപ്പ് ; സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ മഞ്ഞ അലേർട്ട്

Next Post

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി : അഭിലാഷിന്റെ മൊഴി പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി : അഭിലാഷിന്റെ മൊഴി പുറത്ത്

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി : അഭിലാഷിന്റെ മൊഴി പുറത്ത്

കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി ; 13 പേര്‍ക്ക് പരിക്കേറ്റു

കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി ; 13 പേര്‍ക്ക് പരിക്കേറ്റു

കർഷകന്റെ കൊലപാതകം ; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ

കർഷകന്റെ കൊലപാതകം ; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛന് പിന്നാലെ മകളും മരിച്ചു

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛന് പിന്നാലെ മകളും മരിച്ചു

ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ് ; ഫെബ്രുവരി 27 മുതൽ

ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ് ; ഫെബ്രുവരി 27 മുതൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021