• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർഷകന്റെ കൊലപാതകം ; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ

by Web Desk 05 - News Kerala 24
February 24, 2024 : 7:42 pm
0
A A
0
കർഷകന്റെ കൊലപാതകം ; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ

നൃൂഡൽഹി : കർഷകന്റെ കൊലപാതകത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. മുഖ്യമന്ത്രി ഭഗവന്ത് മൻ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.‌ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും വരെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തില്ലെന്ന് നിലപാടിലാണ് കർഷക സംഘടനകൾ. പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കർഷക സംഘടനകൾ അതിർത്തികളിൽ പ്രതിഷേധം തുടരുകയാണ്.പഞ്ചാബ് സർക്കാറിന്റെ ആശ്വാസപ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കർഷക സംഘടനകൾ, ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി ; 13 പേര്‍ക്ക് പരിക്കേറ്റു

Next Post

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛന് പിന്നാലെ മകളും മരിച്ചു

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛന് പിന്നാലെ മകളും മരിച്ചു

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛന് പിന്നാലെ മകളും മരിച്ചു

ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ് ; ഫെബ്രുവരി 27 മുതൽ

ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ് ; ഫെബ്രുവരി 27 മുതൽ

ജീപ്പിന് പിന്നില്‍ തൂങ്ങിക്കിടന്ന് വിദ്യാര്‍ഥികളുടെ യാത്ര ; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ജീപ്പിന് പിന്നില്‍ തൂങ്ങിക്കിടന്ന് വിദ്യാര്‍ഥികളുടെ യാത്ര ; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് : 100 സ്ഥാനാർഥികളെ ബി.ജെ.പി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് : 100 സ്ഥാനാർഥികളെ ബി.ജെ.പി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

‘ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും’ ; കർണാടകയുടെ ഉറപ്പ്‌

'ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും' ; കർണാടകയുടെ ഉറപ്പ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In