• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലെ അടി: നടപടി മന്ത്രി തീരുമാനിക്കും

by Web Desk 04 - News Kerala 24
February 25, 2024 : 6:56 am
0
A A
0
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലെ അടി: നടപടി മന്ത്രി തീരുമാനിക്കും

തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്​ ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ​ക്ക്​ നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ വി​വാ​ദം മു​റു​കു​ന്നു. വ്യാ​ഴാ​ഴ്ച പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ കാ​ണാ​ൻ എ​ത്തി​യ ത​ന്നെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കൈ​യേ​റ്റം ചെ​യ്തെ​ന്നു​കാ​ട്ടി ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ന്റെ​യും കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്റെ​യും ചു​മ​ത​ല​യു​ള്ള ആ​ല​പ്പു​ഴ​യി​ലെ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ശ്യാം​ഗോ​പാ​ൽ ആ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. മ​ർ​ദി​ച്ചെ​ന്ന പ​രാ​തി ജ​ല​വി​ഭ​വ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ സി​ങ്ങി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. മ​ന്ത്രി ബു​ധ​നാ​ഴ്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫി​സി​ലെ​ത്തി​യ​ശേ​ഷം ​പ​രാ​തി അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റും.

സം​ഭ​വം ന​ട​ന്ന ദി​വ​സം​ത​ന്നെ ശ്യാം​ഗോ​പാ​ൽ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ബി. ​ഗോ​പ​കു​മാ​ര​ൻ നാ​യ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ മ​ന്ത്രി എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല. പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നെ​ങ്കി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ​ക്ക് കൈ​മാ​റാം. സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ പ​രാ​തി പൊ​ലീ​സി​നും കൈ​മാ​റും. എ​ന്നാ​ൽ, പ്ര​ശ്നം ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട്​ സർവിസ്​ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്രൈവിങ്​ ലൈസൻസ്​ പരിഷ്കാരം; പഠനം ഭാരമാകും ഫീസും ഉയർന്നേക്കും

Next Post

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവിൽ തന്നെ

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവിൽ തന്നെ

കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിലെത്തി; തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ

ഒമാനിൽ മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി

ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു, അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ചതിന്

ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു, അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ചതിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In