• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുഷ്യ-വന്യജീവി സംഘർഷം: ലഘൂകരണ നിർദേശങ്ങളുമായി വനപാലകർ

by Web Desk 04 - News Kerala 24
February 25, 2024 : 9:58 am
0
A A
0
മനുഷ്യ-വന്യജീവി സംഘർഷം: ലഘൂകരണ നിർദേശങ്ങളുമായി വനപാലകർ

ക​ൽ​പ​റ്റ: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടി​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. സ​ർ​ക്കാ​റി​നും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​ന​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ.

– വ​ന്യ​ജീ​വി​ക​ളു​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ ക​ട​ന്നു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​ക​ളി​ൽ പ​ഠ​നം ന​ട​ത്താ​ൻ വി​ദ​ഗ്ധ ടീം ​രൂ​പ​വ​ത്ക​രി​ച്ച് അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക

– വ​ന്യ​ജീ​വി​ക​ളി​ലെ ആ​ക്ര​മ​ണ സ്വ​ഭാ​വം ഉ​ണ്ടാ​യ​തി​ന് കാ​ര​ണ​മാ​യി ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളോ അ​ട്ടി​മ​റി​യോ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക

– താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ മി​നി​മം 25 അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ ആ​ർ.​ആ​ർ.​ടി സ്റ്റേ​ഷ​നു​ക​ൾ ഉ​ട​ൻ സ്ഥാ​പി​ക്കു​ക. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും മ​റ്റും ല​ഭ്യ​മാ​ക്കു​ക. നി​ല​വി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ 180 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ വ​ന്ന​തി​നാ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ വ​കു​പ്പി​ന് കാ​ര്യ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ല

– ആ​ർ.​ആ​ർ.​ടി സ്റ്റേ​ഷ​നു​ക​ളി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക

– ആ​നി​മ​ൽ ആം​ബു​ല​ൻ​സ് ത​യാ​റാ​ക്കു​ക

– പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് 144 ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക

– ഔ​ദ്യോ​ഗി​ക​മാ​യി വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​തി​ന് ഔ​ദ്യോ​ഗി​ക വ​കു​പ്പ് പ്ര​തി​നി​ധി​യെ നി​ശ്ച​യി​ക്കു​ക. അ​വ​രി​ലൂ​ടെ മാ​ത്രം വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക

– മാ​ധ്യ​മ​ങ്ങ​ൾ ഡ്രോ​ണു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് വ​ന്യ​ജീ​വി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​മ്പോ​ൾ ആ ​ശ​ബ്ദം ജീ​വി​ക​ളെ അ​സ്വ​സ്ഥ​മാ​ക്കു​ക​യും അ​വ​യി​ൽ​നി​ന്ന് പ്ര​വ​ചി​ക്കാ​നാ​വാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​വ​ണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്

Next Post

കു​വൈ​ത്ത്: വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കു​വൈ​ത്ത്: വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

കു​വൈ​ത്ത്: വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ യു​വ​ജ​ന​ശ​ക്തി അ​നി​വാ​ര്യ​ം -മ​ന്ത്രി രാ​ജേ​ഷ്

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ യു​വ​ജ​ന​ശ​ക്തി അ​നി​വാ​ര്യ​ം -മ​ന്ത്രി രാ​ജേ​ഷ്

കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ; പശുകിടാവിനെ കൊന്നു

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ; പശുകിടാവിനെ കൊന്നു

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു -രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു -രമേശ് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In