• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും, എന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബ്’ -സാബു എം. ജേക്കബ്

by Web Desk 04 - News Kerala 24
February 26, 2024 : 7:37 am
in Kerala, News
0
A A
0
എന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും, എന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബ്’ -സാബു എം. ജേക്കബ്

കിഴക്കമ്പലം (കൊച്ചി): തന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മക​ളെ താൻ ജയിലിലാക്കുമെന്നും തന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബാ’ണെന്നും വെല്ലുവിളിച്ച് ട്വന്‍റി20 പാർട്ടി പ്രസിഡന്‍റ്​ സാബു എം. ജേക്കബ്. ട്വന്‍റി20 പൂതൃക്ക സമ്മേളനത്തിനുശേഷം കുന്നത്തുനാട്, പുത്തൻകുരിശ് പൊലീസ് തന്നെ മാറിമാറി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയാണ്. ചിലപ്പോൾ താൻ ജയിലിലാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 21 മന്ത്രിമാരും വിദേശയാത്ര നടത്തി സുഖിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം പിണറായി വിജയൻ ഇന്ത്യവിട്ട് പുറത്ത് പോകുമ്പോൾ എപ്പോഴും താനും ഒപ്പമുണ്ടായിരുന്നു. എന്നാൽ, എം.എൽ.എയും വ്യവസായ മന്ത്രിയും തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ പട്ടിയെപ്പോലെയാണ് മുഖ്യമന്ത്രി കണ്ടത്. അപ്പോൾ താൻ മാന്യതകൊണ്ട് പുറത്തുപറഞ്ഞില്ല. പലതും തനിക്കറിയാമെന്നും സാബു കൂട്ടിച്ചേർത്തു.

കിഴക്കമ്പലത്ത് സംഘടിപ്പിച്ച ട്വന്‍റി20 മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എ. ജയശങ്കർ, ട്വന്റി20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഗോപകുമാർ, എക്സിക്യൂട്ടിവ് ബോർഡ് അംഗം ഡോ. ഹാറൂൺ എം. പിള്ളൈ, ബെന്നി ജോസഫ് ജനപക്ഷം, കോട്ടയം ജില്ല കോഓഡിനേറ്റർ സജി തോമസ്, കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡൻറ് അബ്രഹാം, ഡോ. വി.എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈകോടതി പറഞ്ഞിട്ടും കാര്യമില്ല; ലീഗൽ സർവിസസ് അതോറിറ്റികളിൽ കുടുങ്ങി കോടതി ജീവനക്കാർ

Next Post

റബറിന് ​വിദേശത്ത് കുതിപ്പ്; കേരളത്തിൽ മു​ന്നേറ്റമില്ല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
റബറിന് ​വിദേശത്ത് കുതിപ്പ്; കേരളത്തിൽ മു​ന്നേറ്റമില്ല

റബറിന് ​വിദേശത്ത് കുതിപ്പ്; കേരളത്തിൽ മു​ന്നേറ്റമില്ല

മു​നീ​ർ ഹെ​ബ്ബാ​ൾ മൈ​നോ​റി​റ്റി കോ​ൺ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി

മു​നീ​ർ ഹെ​ബ്ബാ​ൾ മൈ​നോ​റി​റ്റി കോ​ൺ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ആശ്രാമത്തെ ലോഡ്ജിലേക്കെത്തിച്ചു, മുണ്ട് വായിൽ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

ആശ്രാമത്തെ ലോഡ്ജിലേക്കെത്തിച്ചു, മുണ്ട് വായിൽ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

മോദി നാളെ തിരുവനനന്തപുരത്ത്,അരലക്ഷം പ്രവര്‍ത്തകരെത്തും,കേരളത്തില്‍അക്കൗണ്ട് തുറക്കാനുളള പ്രചരണം ഊര്‍ജിതമാക്കും

മോദി നാളെ തിരുവനനന്തപുരത്ത്,അരലക്ഷം പ്രവര്‍ത്തകരെത്തും,കേരളത്തില്‍അക്കൗണ്ട് തുറക്കാനുളള പ്രചരണം ഊര്‍ജിതമാക്കും

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ?  പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ…

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ? പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021