• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിർത്തി തർക്കം; മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് അയൽവാസിയുടെ വെട്ടേറ്റു

by Web Desk 06 - News Kerala 24
February 28, 2024 : 2:22 pm
in Kerala, News
0
A A
0
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ സ്വദേശി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. തോമസിനു തലയിലും ഓമനയ്ക്ക് മുഖത്തുമാണ് വെട്ടേറ്റത്. അയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമായത്. രാവിലെ പത്തുമണിയോട് കൂടിയാണ് സംഘർഷമുണ്ടായത്. ഏറെ കാലമായി അയൽവാസിയായ കുഞ്ഞുമോനുമായി ഇവർക്ക് അതിർത്തി തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഇരുവരും കുളിക്കാനായി പോകുന്നതിനിടെ കുഞ്ഞുമോൻ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോ​ഗ്യ നില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞുമോന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്ലോക്ക് ചെയ്താലും രക്ഷപ്പെടില്ല, നഗ്നഫോട്ടോകൾ കാട്ടി നിരന്തരം ബാക്ക്മെയിലിങ്; താങ്ങാനാവാതെ 16കാരൻ ജീവനൊടുക്കി

Next Post

എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു

എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു

കേരളത്തിന് പുറത്തുനിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ: മന്ത്രി വീണാ ജോർജ്

കേരളത്തിന് പുറത്തുനിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ: മന്ത്രി വീണാ ജോർജ്

ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും

ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം: ‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം 29ന് നാടിനു സമർപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം: ‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം 29ന് നാടിനു സമർപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു

മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്: 15 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്: 15 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021