• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡി.എം.കെയുടെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ്; വിമർശനവുമായി ബി.ജെ.പി

by Web Desk 04 - News Kerala 24
February 28, 2024 : 7:15 pm
0
A A
0
ഡി.എം.കെയുടെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ്; വിമർശനവുമായി ബി.ജെ.പി

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്തെ ഐ.എസ്.ആർ.ഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ തറയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഭരകക്ഷിയായ ഡി.എം. പത്രങ്ങളിൽ നൽകിയ മുഴുപേജ് പരസ്യത്തിൽ ചൈനീസ് റോക്കറ്റിന്റെ പടം ഉൾപ്പെടുത്തിയത് വിവാദത്തിൽ. ഇന്നലെ പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ പരസ്യം നൽകിയത് ഡി.എം.കെ മന്ത്രി അനിത രാധാകൃഷ്ണന്റെ പേരിലാണ്. മോദി, മുഖ്യമന്ത്രി എം.​കെ സ്റ്റാലിൻ, കനിമൊഴി എം.പി, മന്ത്രി ഉദയ്നിധി സ്റ്റാലിൻ എന്നിവരുടെ പടങ്ങളും ചിത്രത്തിലുണ്ട്. ​ഇന്ത്യയുടെ റോക്കറ്റിന്റെ പടം പരസ്യത്തിലില്ല.

വലിപ്പത്തിൽ നൽകിയത് ചൈനീസ് പതാകയുള്ള റോക്കറ്റാണ്. ചെറുതായി നൽകിയവയും വിദേശ റോക്കറ്റുകളുടെ പടമാണെന്നാണ് ആരോപണം.രാജ്യത്തിന്റെ പുരോഗതിക്ക് നേരെ ഡി.എം.കെ കണ്ണടക്കുകയാണെന്ന് തിരുനെൽവേലിയിൽ മറ്റൊരു ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. കേന്ദ്രത്തിന്റെ പദ്ധതികളുടെ അവകാശമുന്നയിക്കുന്ന ഡി.എം.കെ പരിധി കടന്ന് റോക്കറ്റ് വിക്ഷേപണത്തറയുടെ നേട്ടം അവകാശപ്പെടാൻ ചൈനയുടെ സ്റ്റിക്കർ ഒട്ടിച്ചെന്നും മോദി ആരോപിച്ചു. ചൈനയോട് ഡി.എം.കെക്കുള്ള കടപ്പാടിന്റെ പ്രഖ്യാപനമാണ് ഈ പരസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള തികഞ്ഞ അവഗണനയാണിതെന്നും അണ്ണാമലൈ ആരോപിച്ചു.

അതേസമയം, ചൈനയെ ഇന്ത്യയുടെ ശത്രുവായി ആരും പ്രഖ്യാപിച്ചിട്ടില്ലെന്ന് കനിമൊഴി പറഞ്ഞു.ആരോ തയാറാക്കിയ പരസ്യമാണത്. ചൈനീസ് പ്രധാനമന്ത്രി ഇവിടെ വരുന്നു. നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തെ സ്വീകരിക്കുന്നു. ഇരുവരും മഹാബലിപുരത്ത് നടക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ ചൈനയെ ശത്രുവായി പ്രഖ്യാപിച്ചതായി ആരും പറഞ്ഞിട്ടില്ലെനും കനിമൊഴി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിമാചൽ സർക്കാറിനെ സംരക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് ജയ്റാം രമേശ്

Next Post

നാലാം ലോക കേരള സഭ അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് നാല് മുതല്‍ അപേക്ഷിക്കാം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നാലാം ലോക കേരള സഭ അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് നാല് മുതല്‍ അപേക്ഷിക്കാം

നാലാം ലോക കേരള സഭ അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് നാല് മുതല്‍ അപേക്ഷിക്കാം

ഉത്സവത്തിനിടെ യുവാവി​െൻറ തലയോട്ടി തല്ലിത്തകർത്ത സംഭവം: മൂന്നുപേർ അറസ്റ്റിൽ

ഉത്സവത്തിനിടെ യുവാവി​െൻറ തലയോട്ടി തല്ലിത്തകർത്ത സംഭവം: മൂന്നുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

നേമത്തെ കണക്ക് വടകരയിൽ തീർക്കുമെന്ന ബി.ജെ.പിയുടെ വെല്ലുവിളി മതേതരമനസ്സ് ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ

നേമത്തെ കണക്ക് വടകരയിൽ തീർക്കുമെന്ന ബി.ജെ.പിയുടെ വെല്ലുവിളി മതേതരമനസ്സ് ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരെ എസ്.യു.സി.ഐ രാജ്ഭവൻ മാർച്ച്‌ നടത്തി

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരെ എസ്.യു.സി.ഐ രാജ്ഭവൻ മാർച്ച്‌ നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In