• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒലിവ് റിഡ്‍ലി കൊല്ലത്ത്, കുഴികുത്തി മുട്ടയിട്ട് കടലിലേക്ക്; 112 മുട്ടകൾ സംരക്ഷിക്കാൻ പാഞ്ഞെത്തി വനംവകുപ്പുകാർ

by Web Desk 06 - News Kerala 24
February 29, 2024 : 1:02 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒലിവ് റിഡ്‍ലി കൊല്ലത്ത്, കുഴികുത്തി മുട്ടയിട്ട് കടലിലേക്ക്; 112 മുട്ടകൾ സംരക്ഷിക്കാൻ പാഞ്ഞെത്തി വനംവകുപ്പുകാർ

കൊല്ലം: തിരക്കേറിയ കൊല്ലം ബീച്ചിൽ ആദ്യമായി മുട്ടയിട്ട് കടലാമ. മുട്ട വിരിയാൻ വനം വകുപ്പ് സംരക്ഷണം ഒരുക്കി. കടലിന്‍റെ ആവാസ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒലിവ് റിഡ്ലി ഇനത്തിലെ ആമയാണ് ബീച്ചിന്‍റെ ഒത്ത നടുക്ക് മുട്ടയിട്ട് മടങ്ങിയത്. സഞ്ചാരികളുടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കരയിലെത്തിയ കടലാമ. മണല്‍ മാറ്റി കുഴികുത്തി ഒരു മണിക്കൂർ സമയമെടുത്ത് മുട്ടയിട്ട് കടലിലേക്ക് മടക്കം. ബീച്ചിലെ തെരുവുനായ ശല്യം മുട്ടയ്ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ സഞ്ചാരി പൊലീസിനേയും വനം വകുപ്പിനേയും വിവരമറിയിച്ചു.

അർദ്ധരാത്രിയോടടുത്ത സമയമായിട്ടും പാഞ്ഞെത്തിയ ഉദ്യോഗസ്ഥർ മണൽ മാറ്റി 112 മുട്ടകൾ വീണ്ടെടുത്ത് ബക്കറ്റിൽ പ്രത്യേകം തയ്യാറാക്കിയ മണലിലേക്ക് മാറ്റി. കടലോരത്ത് തന്നെ മുട്ടകൾക്ക് സംരക്ഷണവും ഏർപ്പെടുത്തി. ഇനി മുട്ട വിരിയാനുള്ള 45 ദിവസത്തെ കാത്തിരിപ്പ്. മുട്ടവിരിഞ്ഞാൽ ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണവില; വിപണി നിരക്ക് അറിയാം

Next Post

സിദ്ധാർത്ഥിന്‍റെ മരണം;കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഖ്യപ്രതി കസ്റ്റഡിയിൽ, ഒളിവിലുള്ളവർക്കായി അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികൾ ഭയന്നു ; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ

സിദ്ധാർത്ഥിന്‍റെ മരണം;കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഖ്യപ്രതി കസ്റ്റഡിയിൽ, ഒളിവിലുള്ളവർക്കായി അന്വേഷണം

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; രേഖാമൂലം മറുപടി നൽകാൻ നിർദേശം, ബിനോയ് കോടിയേരിയുടെ ഹ‍‍‍‍‍ർജി തീർപ്പാക്കി

യുക്രെയ്ൻ-റഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പൂർണ പിന്തുണയെന്ന് സൗദി അറേബ്യ

യുക്രെയ്ൻ-റഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പൂർണ പിന്തുണയെന്ന് സൗദി അറേബ്യ

എട്ട് തവണ ശ്രമിച്ചിട്ടും വധശിക്ഷ നടപ്പാക്കാനായില്ല; നടപടികൾ തത്കാലത്തേക്ക് നിർത്തിവെച്ച് ചേംബറിൽ നിന്ന് മാറ്റി

എട്ട് തവണ ശ്രമിച്ചിട്ടും വധശിക്ഷ നടപ്പാക്കാനായില്ല; നടപടികൾ തത്കാലത്തേക്ക് നിർത്തിവെച്ച് ചേംബറിൽ നിന്ന് മാറ്റി

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; ഇടപാടുകൾ പരിശോധിക്കും, തുടർ നടപടികൾ ഉടൻ

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആർഎല്ലിനുമെതിരെ അന്വേഷണം വേണമെന്ന് എംഎൽഎയുടെ ഹർജി; ഫയലിൽ സ്വീകരിച്ച് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021