• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറം ജില്ലാ ബാങ്ക് ലയനം ഹെെക്കോടതി ശരിവെച്ചു; ഹർജി തള്ളി

by Web Desk 04 - News Kerala 24
February 29, 2024 : 2:56 pm
0
A A
0
സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

കൊച്ചി > മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ലയനത്തിനെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ ഹര്‍ജി തള്ളി.

ലയനം ശരിശവച്ച സിംഗിൾബെഞ്ച് ഉത്തരവ് ശരിവെച്ചു. സിംഗിൾ ബെഞ്ച് ത്തരവിനെതിരെ ലീഗ് എംഎല്‍എ യു എ ലത്തിഫ് , മലപ്പുറം ജില്ലയി?ൽ 93 പ്രാഥമിക സസഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവരാണ് ഹർജികൾ നൽകിയിരുന്നത്. ലയനം സിയമപരമല്ലെന്ന റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി . സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അമിത് റാവൽ . സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം. ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവായി.

ബാങ്കിങ് കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണ സംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്ത: സർക്കാർ നിലപാട് ശരിയെന്ന് അം​ഗീകരിക്കപ്പെട്ടു; ഗവർണർക്ക് വലിയ തിരിച്ചടി- എം വി ഗോവിന്ദൻ

Next Post

പി. ജയരാജൻ വധശ്രമക്കേസ്; രണ്ടാംപ്രതി ഒഴികെയുള്ളവരെ ഹൈകോടതി വെറുതെ വിട്ടു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പി. ജയരാജൻ വധശ്രമക്കേസ്; രണ്ടാംപ്രതി ഒഴികെയുള്ളവരെ ഹൈകോടതി വെറുതെ വിട്ടു

പി. ജയരാജൻ വധശ്രമക്കേസ്; രണ്ടാംപ്രതി ഒഴികെയുള്ളവരെ ഹൈകോടതി വെറുതെ വിട്ടു

വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

വോട്ടർ പട്ടികയിൽ വെട്ട്; കെ.സുധാകരൻ പരാതി നല്‍കി

വോട്ടർ പട്ടികയിൽ വെട്ട്; കെ.സുധാകരൻ പരാതി നല്‍കി

ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കൊല: ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ആക്രമണം; 77 മരണം

ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കൊല: ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ആക്രമണം; 77 മരണം

സർക്കാറിന് തിരിച്ചടി; ഗവർണർ അയച്ച മൂന്നു ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്‌ട്രപതി

സർക്കാറിന് തിരിച്ചടി; ഗവർണർ അയച്ച മൂന്നു ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്‌ട്രപതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In