• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

by Web Desk 04 - News Kerala 24
February 29, 2024 : 9:37 pm
0
A A
0
മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

ബിടൗണിലെ നിരവധി ആരാധകരുള്ള യുവ നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും എപ്പോഴും നമ്പര്‍ വണ്ണാണ് താരം. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ജാന്‍വിയുടെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് ജാന്‍വി. മുഖസൗന്ദര്യത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മുമ്പ് താരം പങ്കുവച്ചിരുന്നു. തേനും ബനാനയും തൈരും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പാക്കാണ് താരം പങ്കുവച്ചത്. ഇതിനായി ആദ്യം കുറച്ച് തൈര് എടുക്കുക. ഇതിലേയ്ക്ക് തേന്‍, ബനാന ഉടച്ചത് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇതിന് ശേഷം ഓറഞ്ച് നീര് മുഖത്ത് പുരട്ടുകയായിരുന്നു ജാന്‍വി. ശേഷം മുഖം നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കഴുകിയതിന് ശേഷം മുഖത്ത് താരം ആല്‍മണ്ട് ഓയിലും പുരട്ടുന്നതും വീഡിയോയില്‍ കാണാം.

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് പറ്റിയ പാക്കാണ് ഇത് എന്നാണ് സ്കിന്‍ ഡോക്ടറായ ആഞ്ചൽ പന്ത് ജാന്‍വിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞത്. അതേസമയം ചിലരുടെ ചര്‍മ്മത്തിന് ഓറഞ്ച് നീര് പിടിക്കില്ലെന്നും ഡോക്ടര്‍ പറയുന്നു. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. തേനും തൈരും മുഖത്തെ പാടുകളെ തടയാനും ചര്‍മ്മം സുന്ദരമാക്കാനും ഗുണം ചെയ്യും. ഓറഞ്ച് കരുവാളിപ്പ് അകറ്റാനും നല്ലതാണ്. ബദാം ഓയിലും കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഗുണം ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…

Next Post

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കേന്ദ്ര വാഴ്​സിറ്റി അധ്യാപകന്​ വീണ്ടും സസ്​പെൻഷൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കേന്ദ്ര വാഴ്​സിറ്റി അധ്യാപകന്​ വീണ്ടും സസ്​പെൻഷൻ

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കേന്ദ്ര വാഴ്​സിറ്റി അധ്യാപകന്​ വീണ്ടും സസ്​പെൻഷൻ

ഹജ്ജ്​: കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്കിൽ 42000 രൂപ കുറച്ച്​ കേന്ദ്രമന്ത്രിയുടെ കത്ത്​ ​

ഹജ്ജ്​: കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്കിൽ 42000 രൂപ കുറച്ച്​ കേന്ദ്രമന്ത്രിയുടെ കത്ത്​ ​

കസേരകൾ കാലി- രോഷം പ്രകടിപ്പിച്ച് സുധാകരൻ; ആളില്ലാത്തത് ചൂടുകാരണമെന്ന് സതീശൻ: സമാപനത്തിലും തർക്കത്തിൽ പുകഞ്ഞ് സമരാഗ്നി

കസേരകൾ കാലി- രോഷം പ്രകടിപ്പിച്ച് സുധാകരൻ; ആളില്ലാത്തത് ചൂടുകാരണമെന്ന് സതീശൻ: സമാപനത്തിലും തർക്കത്തിൽ പുകഞ്ഞ് സമരാഗ്നി

സ്കൂളുകൾക്ക് അവധി, മാര്‍ച്ച് 25ന് അടച്ച് 3 ആഴ്ച കഴിഞ്ഞ് തുറക്കും, അധ്യയന കലണ്ടര്‍ പ്രകാരം തീരുമാനമെന്ന് യുഎഇ

സ്കൂളുകൾക്ക് അവധി, മാര്‍ച്ച് 25ന് അടച്ച് 3 ആഴ്ച കഴിഞ്ഞ് തുറക്കും, അധ്യയന കലണ്ടര്‍ പ്രകാരം തീരുമാനമെന്ന് യുഎഇ

42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In