• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സബ് മറൈന്‍ കേബിള്‍ തകര്‍ന്നു; രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ വ്യാപകമായി ബാധിച്ചു, അറിയിച്ച് ഒമാൻ അതോറിറ്റി

by Web Desk 04 - News Kerala 24
March 1, 2024 : 4:33 pm
0
A A
0
സബ് മറൈന്‍ കേബിള്‍ തകര്‍ന്നു; രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ വ്യാപകമായി ബാധിച്ചു, അറിയിച്ച് ഒമാൻ അതോറിറ്റി

മസ്‌കറ്റ്: അന്താരാഷ്ട്ര സബ് മറൈന്‍ കേബിളുകളിലൊന്ന് തകര്‍ന്നത് ഒമാന്റെ ഇന്റര്‍നെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ഇത് ബാധിച്ചതായി അതോറിറ്റി അറിയിച്ചു.കേബിള്‍ തകര്‍ന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ചെങ്കടലില്‍ കേബിള്‍ തകര്‍ന്ന വിഷയത്തില്‍ അന്താരാഷ്ട്ര കേബിള്‍ സംരക്ഷണ സമിതി ആശങ്ക അറിയിച്ചിരുന്നു.

ലോ​കമെമ്പാടും ക​ട​ലി​ന​ടി​യി​ലൂ​ടെ 400 കേ​ബി​​ളു​ക​ൾ 1.5 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​ത് നി​ത്യ ജീ​വി​ത​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഇ​ന്റ​ർ​നെ​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ ഡി​ജി​റ്റ​ൽ ഡേ​റ്റ​ക​ളി​ൽ 99 ശ​ത​മാ​ന​വും ഈ ​കേ​ബി​ളു​ക​ൾ വ​ഴി​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. ഒ​രോ വ​ർ​ഷം ശ​രാ​ശ​രി 150 കേ​ബി​ൾ ത​ക​രാ​റു​ക​ളെ​ങ്കി​ലും സം​ഭ​വി​ക്കാ​റു​ണ്ട്. ഇ​വ​യി​ൽ കൂടുതലും സം​ഭ​വി​ക്കു​ന്ന​ത് മ​ത്സ്യ ബ​ന്ധ​നം കാ​ര​ണ​വും ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ടു​ന്ന​തു കൊ​ണ്ടു​മാ​ണ്. അ​ത​ത് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കേ​ബിൾ കേ​ടു​വ​രാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളോ​ട് അ​ന്താ​രാ​ഷ്ട്ര കേ​ബി​ൾ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

Next Post

സിദ്ധാർത്ഥിൻ്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സിദ്ധാർത്ഥിൻ്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

സിദ്ധാർത്ഥിൻ്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

വനിത ഡോക്ടറെ കൈയേറ്റം ചെയ്ത ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ

'ഒന്നര വര്‍ഷമായി ഒന്നിച്ച് താമസം , സ്ഥിരം വഴക്ക് '; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് 32കാരി

സംശയം തോന്നി പാര്‍സൽ പരിശോധിച്ചു; പിടിച്ചെടുത്തത് ഒളിപ്പിച്ച് കടത്തിയ വന്‍ ലഹരിമരുന്ന് ശേഖരം

സംശയം തോന്നി പാര്‍സൽ പരിശോധിച്ചു; പിടിച്ചെടുത്തത് ഒളിപ്പിച്ച് കടത്തിയ വന്‍ ലഹരിമരുന്ന് ശേഖരം

മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം

മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In