• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുകെയിൽ കെയർ ​ഗിവർ വിസ; മോഹിപ്പിക്കുന്ന വാ​ഗ്ദാനം നൽകി പറ്റിച്ചെടുത്തത് 15 ലക്ഷം, മുങ്ങി നടന്ന പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
March 1, 2024 : 9:47 pm
in Kerala, News
0
A A
0
യുകെയിൽ കെയർ ​ഗിവർ വിസ; മോഹിപ്പിക്കുന്ന വാ​ഗ്ദാനം നൽകി പറ്റിച്ചെടുത്തത് 15 ലക്ഷം, മുങ്ങി നടന്ന പ്രതി പിടിയിൽ

തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതിയെ പൊലീസ് പിടികൂടി. പാട്ടുരായ്ക്കലിലുള്ള ബി സ്‌കിൽഡ് ഇൻ സർവീസസ് എന്ന സ്ഥാപനത്തിലെ ആറു പ്രതികളിൽ ഒരാളും സ്ഥാപനത്തിന്റെ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജരുമായ പൂമല പാലയൂർ വീട്ടിൽ ജോൺ സേവ്യറി(26) നെയാണ് ടൗൺ ഈസ്റ്റ് പൊലീസ് പിടികൂടിയത്.2022 മാർച്ച് മാസത്തിലാണ് സംഭവം നടക്കുന്നത്. യു കെ യിൽ കെയർ ഗിവർ പോസ്റ്റിൽ ജോലി നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് പലപ്പോഴായി അക്കൗണ്ടിൽ നിന്നും തുക അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ജോലിക്കുള്ള വിസ ശരിയാക്കി കൊടുക്കുകയോ തുക തിരിച്ചു കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിന്റെ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചിരുന്ന വാഹനം അയ്യന്തോളിൽവച്ച് സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കൂടുതൽ പ്രതികളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സിജിത്ത് എം. അറിയിച്ചു. ഇൻസ്‌പെക്ടർ സിജിത്ത് എം., സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ കെ.ആർ, അസി. സബ് ഇൻസ്‌പെക്ടർ വില്ലിമോൻ എലുവത്തിങ്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ.പി. അരവിന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത് കെ.എസ്, വെശാഖ് രാജ് ആർ.എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.എസ്​സി നഴ്‌സിങ്​: ഇനി കേരളത്തിലും പ്രവേശന പരീക്ഷ

Next Post

സിദ്ധാർത്ഥൻ എസ്എഫ്ഐക്കാരനെന്ന് ഫ്ലെക്സ് വെച്ച് സിപിഎം; കൊന്നത് മറച്ചുവയ്ക്കാനെന്ന് കുടുംബം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരണ ശേഷം സിദ്ധാർഥിനെതിരെ ലഭിച്ച പരാതിയിൽ ഐസിസി റിപ്പോർട്ട്‌; ‘നോട്ടീസ് നൽകാനായില്ല’, കെട്ടിച്ചമച്ചതെന്ന് സംശയം

സിദ്ധാർത്ഥൻ എസ്എഫ്ഐക്കാരനെന്ന് ഫ്ലെക്സ് വെച്ച് സിപിഎം; കൊന്നത് മറച്ചുവയ്ക്കാനെന്ന് കുടുംബം

ഡ്രൈവിംഗ് ടെസ്റ്റ്; കർശന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്, പുതിയ പരിഷ്കരണങ്ങള്‍ മെയ് 1 മുതൽ നടപ്പാക്കണം

ഡ്രൈവിംഗ് ടെസ്റ്റ്; കർശന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്, പുതിയ പരിഷ്കരണങ്ങള്‍ മെയ് 1 മുതൽ നടപ്പാക്കണം

കടുത്ത ശ്വാസംമുട്ടല്‍, ചുമ, നെഞ്ചിലെ ഞെരുക്കം; ഈ ആരോഗ്യ പ്രശ്നത്തെ നിസാരമായി കാണേണ്ട…

കടുത്ത ശ്വാസംമുട്ടല്‍, ചുമ, നെഞ്ചിലെ ഞെരുക്കം; ഈ ആരോഗ്യ പ്രശ്നത്തെ നിസാരമായി കാണേണ്ട...

ബേലൂര്‍ മഖ്‌ന വീണ്ടും കേരള – കർണാടക അതിര്‍ത്തിയില്‍: ജാഗ്രതയോടെ വനംവകുപ്പ്

ബേലൂര്‍ മഖ്‌ന വീണ്ടും കേരള - കർണാടക അതിര്‍ത്തിയില്‍: ജാഗ്രതയോടെ വനംവകുപ്പ്

വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ ആത്മഹത്യ:19 പ്രതികള്‍ക്കും പഠന വിലക്ക്

വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ ആത്മഹത്യ:19 പ്രതികള്‍ക്കും പഠന വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021