• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

SFI കേരളത്തിൽ ലഹരി കൊണ്ട് കെട്ടിപൊക്കിയ ഹോസ്റ്റലുകൾ ജനങ്ങൾ ഇടിച്ച് നിരത്തണം : രാഹുൽ മാങ്കൂട്ടത്തിൽ

by Web Desk 06 - News Kerala 24
March 2, 2024 : 10:41 am
in Kerala, News
Reading Time: 1 min read
0
A A
0
യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ് ; അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

കൽപ്പറ്റ: : SFI കേരളത്തിൽ ലഹരി കൊണ്ട് കെട്ടിപൊക്കിയ മുടക്കോഴമലകളായ ഹോസ്റ്റലുകൾ ജനങ്ങൾ ഇടിച്ച് നിരത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു പയ്യനെ കൊന്ന് കെട്ടിത്തൂക്കിയ ആ തീവ്രവാദി സംഘടനയെ ജനം കല്ലെറിഞ്ഞ് ഓടിക്കണമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.കൊല്ലുന്നതിനു മൂന്ന് ദിവസം മുൻപ് തൊട്ട് സിദ്ധാർഥിനെ പട്ടിണിക്കിട്ടു ആയുധങ്ങൾ കൊണ്ട് മാരകമായി ആക്രമിച്ചു എന്നാണ് അവന്റെ അച്ഛനും അമ്മയും പറഞ്ഞത്. ‘പോസ്റ്റ്മോർട്ടം റിപ്പോർട്ടു വന്നപ്പോൾ അവന്റെ വയറ്റിൽ വെള്ളം പോലും ഇല്ല , അവനൊരു ഗ്ലാസ് വെള്ളം എങ്കിലും കൊല്ലുന്നതിനു മുൻപ് കൊടുത്തുടാരുന്നോ’ എന്ന് അവന്റെ മാതാപിതാക്കളുടെ ചോദ്യം ഏതു ഹൃദയശൂന്യനെയും കണ്ണീരിലാഴ്ത്തും കമ്മ്യൂണിസ്റ്റുകളെയൊഴികെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

SFI എന്നതൊരു തികഞ്ഞ ക്രിമിനൽ സംഘമാണ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതിനപ്പുറമായി തങ്ങൾക്കനഭിമതരായ വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നതിലേക്ക് ഈ അധോലോക സംഘടന അധ:പതിച്ചിരിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രോഹിത് വേമൂലയുടെ കൊലപാതകം ചർച്ച ചെയ്യപ്പെടുന്നത് പോലെ തന്നെ നമ്മൾ സിദ്ധാർത്ഥിന്റെ കൊലപാതകവും ചർച്ച ചെയ്യണം. ആ കോളേജിലെ SFI നേതാക്കളാണ് ആ കൊലപാതകത്തിനു പിന്നിൽ എന്ന് വീടുകാർ തന്നെ പറഞ്ഞിട്ടും സാഹചര്യതെളിവുകളുണ്ടായിട്ടും ഗൗരവമായിട്ട് കാണാൻ പോലീസ് തയ്യാറായിട്ടില്ല. ആ കൊലപാതകികളെ പിടികൂടും വരെ യൂത്ത് കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക് നിങ്ങുന്നു. SFI എന്ന കൊലയാളി പ്രസ്ഥാനത്തെ നിരോധിക്കുകയാണ് ചെയ്യണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ധാർത്ഥിന്റെ മരണം, നപടിയെടുക്കാതെ സർവകലാശാല; പ്രധാനപ്രതിയെ അന്വേഷിച്ച് പൊലീസ് കൊല്ലത്ത്

Next Post

സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ബന്ധു വീട്ടിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ബന്ധു വീട്ടിൽ

സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ബന്ധു വീട്ടിൽ

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിൽ സിപിഐഎം സ്ഥാപിച്ച ബോർഡ് മാറ്റി; ‘എസ്എഫ്ഐ കൊന്നതാണെ’ന്ന ബോർഡുമായി കെഎസ്‍യു

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിൽ സിപിഐഎം സ്ഥാപിച്ച ബോർഡ് മാറ്റി; ‘എസ്എഫ്ഐ കൊന്നതാണെ’ന്ന ബോർഡുമായി കെഎസ്‍യു

വൈറ്റമിൻ ഡി അമിതമായി കഴിച്ച 89കാരന്‍ മരിച്ചു; മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ വിദഗ്ധർ

വൈറ്റമിൻ ഡി അമിതമായി കഴിച്ച 89കാരന്‍ മരിച്ചു; മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ വിദഗ്ധർ

‘വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്, അലക്കേണ്ട സമയത്ത് അലക്കണം’; അതൃപ്തി തുറന്ന് പറയുമെന്ന് കെ. മുരളീധരന്‍

പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാർട്ടി അധികാരത്തിലില്ല, അതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്- പരിഹസിച്ച് കെ മുരളീധരൻ

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021