• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വൈറ്റമിൻ ഡി അമിതമായി കഴിച്ച 89കാരന്‍ മരിച്ചു; മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ വിദഗ്ധർ

by Web Desk 06 - News Kerala 24
March 2, 2024 : 11:15 am
in Health, News
Reading Time: 1 min read
0
A A
0
വൈറ്റമിൻ ഡി അമിതമായി കഴിച്ച 89കാരന്‍ മരിച്ചു; മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ വിദഗ്ധർ

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വൈറ്റമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വൈറ്റമിൻ ഡിയാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ വൈറ്റമിൻ ഡി പ്രധാനമാണ്. എന്നാല്‍ അമിതമായാൽ അമൃതും വിഷം എന്നുപറയുന്നതുപോലെ വൈറ്റമിൻ ഡിയും അമിതമായാൽ ആപത്താണ്. വൈറ്റമിൻ ഡി സപ്ലിമെന്‍റുകളുടെ ഓവർ ഡോസ് മൂലം യുകെയില്‍ 89 വയസുകാരന്‍ മരണപ്പെട്ടു എന്ന വാര്‍ത്ത പലരും അറിഞ്ഞിട്ടുണ്ടാകും. വൈറ്റമിൻ ഡി അമിതമായി കഴിക്കുന്നതുമായി ബന്ധപ്പെട്ട് ശരീരത്തിൽ കാത്സ്യം അടിഞ്ഞുകൂടുന്ന ഹൈപ്പർകാൽസെമിയ എന്ന രോഗബാധിതനായിരുന്നു വ്യവസായിയായ ഡേവിഡ് മിച്ചനര്‍.

വൈറ്റമിൻ ഡി സപ്ലിമെന്‍റ് അമിതമായി എടുക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് യുകെയിലെ ആരോഗ്യ വകുപ്പും പ്രാദേശിക മെഡിക്കൽ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും. അമിത ഉപഭോഗത്തിന്‍റെ അപകടങ്ങളെക്കുറിച്ച് സപ്ലിമെന്‍റ് പാക്കേജിംഗിൽ തന്നെ വ്യക്തമാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പാക്കേജിംഗിൽ മുന്നറിയിപ്പുകൾ അച്ചടിക്കാൻ സപ്ലിമെന്‍റ് നിർമ്മാതാക്കളോട് ആവശ്യപ്പെടാൻ സ്റ്റീവൻസ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിക്കും ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വകുപ്പിനും പ്രാദേശിക മെഡിക്കൽ കമ്മ്യൂണിറ്റി കത്തെഴുതി. വൈറ്റമിൻ സപ്ലിമെന്‍റുകള്‍ അമിതമായി കഴിക്കുമ്പോൾ വളരെ ഗുരുതരമായ അപകടങ്ങളും പാർശ്വഫലങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. മരിച്ച 89കാരന്‍റെ  പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്‍റെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് 380 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി ഡോസ് കഴിക്കാവൂ.

വൈറ്റമിൻ ഡിയുടെ ഗുളികകള്‍ കഴിക്കുന്നതിന് പകരം വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. കൂടാതെ മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. എന്തായാലും വൈറ്റമിൻ ഡി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഫാറ്റി ഫിഷ്, ഓറഞ്ച് ജ്യൂസ്, മഷ്റൂം, മുട്ട, ബീഫ് ലിവര്‍, പാല്‍, തൈര്, ബട്ടര്‍, ചീസ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയിലൊക്കെ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിൽ സിപിഐഎം സ്ഥാപിച്ച ബോർഡ് മാറ്റി; ‘എസ്എഫ്ഐ കൊന്നതാണെ’ന്ന ബോർഡുമായി കെഎസ്‍യു

Next Post

പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാർട്ടി അധികാരത്തിലില്ല, അതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്- പരിഹസിച്ച് കെ മുരളീധരൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്, അലക്കേണ്ട സമയത്ത് അലക്കണം’; അതൃപ്തി തുറന്ന് പറയുമെന്ന് കെ. മുരളീധരന്‍

പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാർട്ടി അധികാരത്തിലില്ല, അതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്- പരിഹസിച്ച് കെ മുരളീധരൻ

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി

അന്ധവിശ്വാസത്തിന് രാഷ്ട്രീയവും മതവും ഉത്തരവാദികൾ; അനാചാരങ്ങൾക്കെതിരെ ആശയപ്രചരണം ശക്തമാക്കണം: ചെറിയാൻ ഫിലിപ്പ്

‘എസ്എഫ്ഐയുടെ മർദനത്തിൽ ജീവിക്കുന്ന രക്തസാക്ഷി’; ഫേസ്ബുക്ക് കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്

കാരുണ്യ KR 637 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KR 643 ലോട്ടറി ഫലം ഇന്നറിയാം

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ക്യാമ്പസുകളിൽ റാഗിങ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനമാണ് SFI : വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021