• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home Sports

വിരാട് കോലി ഇങ്ങനെ പോയാല്‍ ശരിയാവില്ല ; ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍

by Web Desk 01 - News Kerala 24
February 7, 2022 : 2:56 pm
0
A A
0
വിരാട് കോലി ഇങ്ങനെ പോയാല്‍ ശരിയാവില്ല ;  ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

അഹമ്മദാബ് : വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ മോശം പ്രകടനമായിരുന്നു വിരാട് കോലിയുടേത്. എട്ട് റണ്‍സ് മാത്രമെടുത്ത താരം ഒരു ബൗണ്‍സറിലാണ് പുറത്താകുന്നത്. മധ്യനിരയില്‍ കോലിയെ ആവശ്യമുള്ളപ്പോഴാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോലിയും ഒരേ ഓവറിലാണ് മടങ്ങിയത്. കോലിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

ncs-up
Rajan-up
previous arrow
next arrow

ഇത്തരം കെണിയില്‍ കോലി വീഴരുതെന്നായിരുന്നു ഗവാസ്‌കറുടെ ഉപദേശം. ”ബൗണ്‍സറുകള്‍ ഒഴിവാക്കാന്‍ കോലി ശ്രമിക്കുന്നുപോലുമില്ല. ഹുക്ക് ഷോട്ട് കളിക്കാനാണ് കോലി ശ്രമിക്കുന്നത്. ഈ സമീപനം ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും ഈ തരത്തില്‍ പുറത്താവേണ്ടി വരും. പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിലും കോലി സൂക്ഷിക്കുന്നത് നന്നായിരിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും അവര്‍ കോലിക്കെതിരെ നിരന്തരം ബൗണ്‍സറുകള്‍ എറിഞ്ഞിരുന്നു.

ALA-up
self
previous arrow
next arrow

കോലി പുള്‍ ഷോട്ടുകള്‍ ഒഴിവാക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഷോര്‍ട്ട് ബോളുകളില്‍ ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ പ്രയാസമുള്ള പന്തുകളാണത്. ഇത്തരം ഷോട്ടുകള്‍ എങ്ങനെ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല. കോലി പ്രതീക്ഷിച്ചതു പോലെ ഹുക്ക് ഷോട്ട് കളിക്കാനായില്ല. പന്ത് ഒരല്‍പ്പം കൂടുതല്‍ ബൗണ്‍സ് ചെയ്തിരുന്നു. അതുകൊണ്ടാണ് പന്ത് എഡ്ജ് ചെയ്ത് ക്യാച്ചില്‍ അവസാനിച്ചത്.” ഗവാസ്‌കര്‍ വ്യക്തമാക്കി.
കോലി നിറം മങ്ങിയെങ്കിലും അതു മത്സരത്തില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ആറു വിക്കറ്റിന്റെ അനായാസ വിജയം ഇന്ത്യ ഈ മത്സരത്തില്‍ നേടിയെടുക്കുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ടയർ കമ്പനികൾ ഒത്തുകളിച്ച് വില കൂട്ടിയ സംഭവം പാർലമെൻ്റിൽ ചർച്ചയാക്കാൻ പ്രതിപക്ഷം

Next Post

ഓർഡിനൻസിലെ ഒപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ അന്ത്യകൂദാശ ; ​ ഗവർണറിൽ നിന്നിത് പ്രതീക്ഷിച്ചില്ല : ചെന്നിത്തല

Related Posts

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

October 31, 2024
നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

October 10, 2024
രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

September 29, 2024
ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

September 9, 2024
അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

September 6, 2024
വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

August 31, 2024
Next Post
ഓർഡിനൻസിലെ ഒപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ അന്ത്യകൂദാശ ; ​ ഗവർണറിൽ നിന്നിത് പ്രതീക്ഷിച്ചില്ല : ചെന്നിത്തല

ഓർഡിനൻസിലെ ഒപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ അന്ത്യകൂദാശ ; ​ ഗവർണറിൽ നിന്നിത് പ്രതീക്ഷിച്ചില്ല : ചെന്നിത്തല

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ;  സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ; സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജല്‍ജീവന്‍ മിഷന്‍ നിയമനം ;  സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജല്‍ജീവന്‍ മിഷന്‍ നിയമനം ; സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

വൈദ്യുതി നിരക്ക് കൂടും  ; ഈ വർഷം 92 പൈസ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതി നിരക്ക് കൂടും ; ഈ വർഷം 92 പൈസ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു

ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In