• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

by Web Desk 04 - News Kerala 24
March 3, 2024 : 8:48 pm
0
A A
0
യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

സിനിമയില്‍ അരങ്ങേറാനൊരുങ്ങി ധനുഷിന്റെ മകനും. നടനായിട്ടല്ല മറിച്ച് ധനുഷിന്റെ മകൻ സിനിമയില്‍ അരങ്ങേറുന്നത് ഒരു ഛായാഗ്രാഹകനായിട്ടാകും എന്നാണ് റിപ്പോര്‍ട്ട്. രായൻ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാകും യാത്ര അരങ്ങേറുക എന്നതാണ് റിപ്പോര്‍ട്ട്. മകന്റെ അരങ്ങേറ്റത്തില്‍ അച്ഛൻ ധനുഷാകും സംവിധായകൻ എന്ന പ്രത്യേകതയുമുണ്ട്.ഇതിനകം ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് രായൻ.

സംവിധായകനായും നായകനായും ധനുഷ് എത്തുന്ന ചിത്രമായ രായന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണെങ്കിലും മകൻ യാത്രയെയും ഉള്‍പ്പെടുത്താൻ താരം ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും താൻ രായനില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ് എന്ന് ധനുഷിനെ ടാഗ് ചെയ്‍ത് എഴുതുകയും ചെയ്‍തിരുന്നു.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. കലിപ്പ് ലുക്കിലാണ് ധനുഷ് രായനിലുണ്ടാകുക. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുരാജ് വെഞ്ഞാറമൂട് ഇനി തമിഴ് സിനിമയില്‍, ഞെട്ടിക്കുന്ന ലുക്കില്‍ ചിയാൻ വിക്രമിനൊപ്പം

Next Post

പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, യുവതി ജീവനൊടുക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, യുവതി ജീവനൊടുക്കി

പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, യുവതി ജീവനൊടുക്കി

പ്രതി രക്ഷപ്പെട്ടത് തലയിൽ മുണ്ടിട്ട്, നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; പ്രതി പിടിയിലായിട്ടും ദുരൂഹത ബാക്കി

പ്രതി രക്ഷപ്പെട്ടത് തലയിൽ മുണ്ടിട്ട്, നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; പ്രതി പിടിയിലായിട്ടും ദുരൂഹത ബാക്കി

നിരവധി ഒഴിവുകള്‍, സൗദിയിലേക്ക് റിക്രൂട്ട്മെന്‍റ്; അപേക്ഷിക്കാനാകുക ഈ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം

നിരവധി ഒഴിവുകള്‍, സൗദിയിലേക്ക് റിക്രൂട്ട്മെന്‍റ്; അപേക്ഷിക്കാനാകുക ഈ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിടിച്ച്​ അഞ്ചു പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിടിച്ച്​ അഞ്ചു പേർക്ക് പരിക്ക്

‘നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചു; വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ബോധരഹിതയായി’

‘നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചു; വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ബോധരഹിതയായി’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In