• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം!

by Web Desk 04 - News Kerala 24
March 3, 2024 : 9:57 pm
in India, News
0
A A
0
കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം!

മാളിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാർ ഡ്രൈവറാ. യുവാവിൻ്റെ അശ്രദ്ധയിൽ ഒരു നിരപരാധിയായ കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു. കുറ്റാരോപിതനായ കാർ ഡ്രൈവർ അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. മൂന്നുവയസുള്ള പെൺകുട്ടിയുടെ മുകളിലേക്ക് കാർ പാഞ്ഞുകയറിയ ശേഷം, കേണപേക്ഷിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും യുവാവ് കൂട്ടാക്കിയില്ല.യുപിയിലെ ഗാസിയാബാദിലാണ് ദാരുണമായ അപകടം നടന്നത്. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ നോർത്ത് ഇന്ത്യാ മാളിന്‍റെ (പഴയ ഷിപ്ര മാൾ) പാർക്കിംഗ് ഗ്രൌണ്ടിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയായ വിനീത് ഷെട്ടി എന്ന 35കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.
വൈശാലി സ്വദേശി വിവേക് ​​പാണ്ഡെ ഭാര്യ ഗരിമയ്ക്കും മൂന്ന് വയസുള്ള മകൾ റിദ്ധിക്കും ഒപ്പം ഷിപ്ര മാളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കുഞ്ഞിനെ അമിത വേഗതയിലെത്തിയ ഹോണ്ട സിറ്റി കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റു. ബാരിക്കേഡിൽ നിന്നിരുന്ന ഗാർഡ് ബാരിക്കേഡുകൾ ഇട്ട് കാർ ഡ്രൈവറെ തടഞ്ഞു.

അപകടത്തിന് ശേഷം പെൺകുട്ടിയെ വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവായ വിവേക് ​​പറയുന്നു. ഡ്രൈവറോട് പലതവണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി അത് നിരസിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിവരം. അതേസമയം, ചുറ്റുമുള്ളവരും സഹായിച്ചില്ല. ഒടുവിൽ ബൈക്കിൽ കയറ്റിയാണ് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. പക്ഷേ അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്‍ടമായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

കുറ്റാരോപിതനായ കാർ ഡ്രൈവർ പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പെൺകുട്ടിയുടെ പിതാവ് വിവേക് ​​പാണ്ഡെയാണ് പ്രതിയായ ഡ്രൈവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിനുശേഷം ഇന്ദിരാപുരം എസിപി സ്വതന്ത്ര കുമാർ സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് ഒരു ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചു; വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ബോധരഹിതയായി’

Next Post

പ്രസിഡന്റ് സ്ഥാനാർഥിത്വം: മൂന്ന് സ്റ്റേറ്റുകളിൽ കൂടി ട്രംപിന് വിജയം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രസിഡന്റ് സ്ഥാനാർഥിത്വം: മൂന്ന് സ്റ്റേറ്റുകളിൽ കൂടി ട്രംപിന് വിജയം

പ്രസിഡന്റ് സ്ഥാനാർഥിത്വം: മൂന്ന് സ്റ്റേറ്റുകളിൽ കൂടി ട്രംപിന് വിജയം

പാകിസ്താനിൽ മഴക്കെടുതി; 29 മരണം

പാകിസ്താനിൽ മഴക്കെടുതി; 29 മരണം

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കും

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കും

ഹയർസെക്കൻഡറി വൊക്കേഷണൽ വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം; അവസാന തീയതി സെപ്റ്റംബർ 27

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും; ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021